ഓർമ്മകളേ കൈവള ചാർത്തി വരൂ - കരോക്കെ (പ്രതീക്ഷ എന്ന ചിത്രത്തിനുവേണ്ടി കെ ജെ യേശുദാസ് പാടിയ ഗാനം)
Автор: KERALA TV
Загружено: 2024-09-14
Просмотров: 136903
ഓര്‍മ്മകളേ...
ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ (ഓര്‍മ്മകളേ...)
ചിലങ്കകള്‍ പാടുന്നു അരികിലാണോ
വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കള്‍..)
വിഷാദരാഗങ്ങളെന്‍ വിരുന്നുകാരായ്..(ഓര്‍മ്മകളേ
മധുപാത്രമെങ്ങോ ഞാന്‍ മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...)
വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓര്‍മ്മകളേ...)
അശരണരും വിധവകളുമായ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാണു Kerala TV യുടെ യൂട്യൂബ് വരുമാനം. നിങ്ങളുടെ ചേതമില്ലാത്ത ഉപകാരം പലർക്കും ഒരു കൈത്താങ്ങായിരിക്കുമാറാകട്ടെ .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: