നിളയുടെ തീരം |
Автор: Golden Song Gallery
Загружено: 2026-01-18
Просмотров: 18
മഹാമാഘമഹോത്സവം – തുരുന്നാവായ
(കേരളത്തിന്റെ കുംഭമേള)
നിളാ നദിയെ ദേവിയായി ആരാധിക്കുന്ന ജലാരാധനാ മന്ത്രങ്ങളും കവിതാഭാവമുള്ള ഭക്തിഗാനവും സമന്വയിക്കുന്ന ആത്മീയ സൃഷ്ടിയാണ് ഈ ഗാനം.
ഗംഗ, യമുന, സരസ്വതി എന്നീ ദിവ്യ നദിശക്തികളുടെ സങ്കല്പമായി
ജലരൂപിണിയായ ദേവിയെ
ദീപാലോപനത്തിലൂടെയും അർഘ്യ സമർപ്പണത്തിലൂടെയും സ്മരിക്കുന്ന ഈ ഗാനം
🙏 പുഴാസ്നാനം
🙏 ദീപദാനം
🙏 ഹൃദയശുദ്ധി
🙏 പാപനാശനം
എന്ന ആത്മാർത്ഥ ഭാവങ്ങളിലേക്കാണ് ശ്രോതാവിനെ നയിക്കുന്നത്.
Lyrics & Music: Rejeesh Kayyoor
Vocal: Suno
Theme: മഹാമായ മഹോത്സവം – തുരുന്നാവായ
(കേരളത്തിന്റെ കുംഭമേള)
നിളയുടെ തീരത്ത് നടക്കുന്ന ഈ മഹോത്സവം
ജലവും പ്രകാശവും ഒരുമിക്കുന്ന
ഒരു മഹാശക്തിപ്രവാഹമായി അനുഭവപ്പെടട്ടെ.
✨ ദീപം തെളിയട്ടെ, ജലം ഒഴുകട്ടെ
✨ ദുഷ്കലുഷം ഒഴുകിപ്പോകട്ടെ
✨ ദേവീ കരുണ അനുഗ്രഹമായി നിറയട്ടെ
👉 Like | Share | Subscribe
മലയാളം ഭക്തിഗാനങ്ങളും മന്ത്രസംഗീതവും ഇഷ്ടപ്പെടുന്ന എല്ലാവരോടും പങ്കുവെക്കൂ
Lyrics :
ഓം ഹ്രീം ഗംഗായൈ നമഹ | ഓം ഹ്രീം യമുനായൈ നമഹ |
ഓം ഹ്രീം സരസ്വത്യൈ നമഹ | ഓം ഹ്രീം മഹാനദിയേ നമഹ ||
നിളയുടെ തീരം തരുശാഖമുഖമായ്
മഹാമാഘ മഹോൽത്സവ ശക്തിപ്രവാഹം|
ദേവീനീയാം ശക്തി സ്പന്ദാത്മിക
മഹിയിൽ നദിനീയാം ദൃശ്യ രൂപാത്മിക ||
ഓം ഹ്രീം ദേവീ ജലരൂപിണി
ഇദം അർഘ്യം സമർപ്പയാമി |
എന്നിൽ നീയാം ദേവീ ത്രിനാഡീതത്വമയി
പാപനാശിനീ സർവ്വശുദ്ധികാരിക നീ ||
പുഷ്പാർച്ചനം,അക്ഷതാർച്ചനം സമർപ്പയാമി|
ഓം ഹ്രീം ഓം ദീപം സമർപ്പയാമി ||
ദീപം തെളിയട്ടെ തീരത്താകെപ്രകാശം പകരട്ടെ |
ജലമൊഴുകട്ടെ നദി നിളയാൽ ജീവധാര പകരട്ടെ ||
പുഴാസ്നാനം, ദീപാലേപനം, ഹൃദയശുദ്ധിയാൽ |
ആത്മപ്രകാശം നിറയൂ, ദുഷ്കലുഷം ഒഴുകിയകലട്ടെ ||
ഓം ഹ്രീം ഓം , ദേവീ കരുണാകുലേ |
ജല ഗന്ധദീപ ധൂപാലനുഗ്രഹം നിറക്കട്ടെ ||
നിളയുടെ തീരം തരു ശാഖമുഖമായ്
മഹാമാഘമഹോൽത്സവ ശക്തിപ്രവാഹം
ദേവീനീയാം ശക്തി സ്പന്ദാത്മിക
മഹിയിൽ നദിനീയാം ദൃശ്യ രൂപാത്മിക
ത്വം സർവ്വശക്തി ദേവീ പാപനാശിനീ മംഗളകാരിണീ
ബ്രഹ്‌മ്മദ്രവമേവം പുണ്യസ്നാനം പവിത്രം പാപനാശനം.
#MahamayaMahotsavam
#Thirunnavaya
#KeralaKumbhMela
#NilaRiver
#NilaDevi
#RiverGoddess
#OmHreem
#HreemMantra
#ShaktiMantra
#JalaAradhana
#DeepaAradhana
#MalayalamMantra
#MalayalamDevotional
#DevotionalSong
#SpiritualMalayalam
#HinduMantra
#KeralaFestival
#SacredRivers
#DivineFeminine
#ShaktiAradhana
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: