OPPORTUNITIES IN INDIAN ARMED FORCES | SUNDAY SPECIAL
Автор: Liveto Smile
Загружено: 2024-06-24
Просмотров: 131
രാജ്യത്തിന്റെ കാവൽ മാലാഖമാരാണ് ഓരോ പട്ടാളക്കാരനും. സ്വജീവിതം രാജ്യ നന്മക്കായി അർപ്പണ ബോധത്തോടെ സമർപ്പിച്ചവർ. ഏറ്റവും പ്രിയപ്പെട്ടവരെ അകന്നു നിൽക്കുമ്പോഴും പ്രവർത്തന മികവ് കൊണ്ട് ഏവരുടെയും മനസ്സിൽ ഇടം പിടിച്ചവരാണ് ഈ കർമ ധീരൻമാർ
ഇന്ത്യൻ ആർമി മേഖലയിലെ സാധ്യതകൾ പരിചപ്പെടുത്തി കൊണ്ട് നമ്മോട് സംവദിക്കുന്നു
🎙️ HMT RAMESH
INDIAN ARMY, WEAPON SPECIALIST, LUCKNOW
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: