kondarangi malai | kondarangi hills in malayalam | drone | കൊണ്ടരങ്ങി മല | kondarangi hill |
Автор: psycho gadhafi
Загружено: 2023-02-15
Просмотров: 21828
തമിഴ് നാട്ടിലെ ഡിണ്ടികൽ ജില്ലയിൽ ഒഡ്ഡഞ്ചത്രം താലൂക്കിൽ കീരന്നൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമായ, മല്ലികാർജുനസ്വാമി ക്ഷേത്രത്തിന്റെ ചേർന്നാണ്, കൊണ്ടരങ്ങി മല, സ്ഥിതി ചെയ്യുന്നത്..,
ഏകദേശം 4000 steps നു മുകളിൽ, 3825 അടി, അഥവാ ഒരു കിലോമീറ്റർ നു മുകളിൽ ഉയരത്തിൽ ആണ് ഈ മല.
അധികം അങ്ങനെ ആർക്കും അറിയില്ലാത്ത ഒരു കിടിലൻ trekking spot ആണിത്
ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസയാകും ഇത്, 2 മണിക്കൂർ എടുത്തു വേണം ഇതിന്റെ മുകളിൽ എത്താൻ.
കേരളത്തിൽ നിന്നും daily ഉള്ള amrutha express ill കയറി വളരെ എളുപ്പത്തിൽ നമുക്ക്, അവിടെ എത്തിച്ചേരാൻ കഴിയും,
മതി
my route map..,
aluva - oddanchathram ( amrutha express- sleeper 195 rs )
oddanchathram to keeranur ( 15 rs ) mallikarjuna swami temple
കുത്തനെയുള്ളതും, പാറയിൽ കൊത്തി എടുത്തതുമായ പടവുകളിലൂടെയാണ്, കയറേണ്ടത്, പൂർണ ആരോഗ്യമുള്ളവർ മാത്രം കയറാൻ ശ്രദ്ധിക്കുക,
top ഇൽ കയറിക്കഴിഞ്ഞാൽ ഒരുപാട് മികച്ച കാഴ്ചകൾ നിങ്ങളെ കാത്തിരിക്കുന്നു...!
സംശയങ്ങൾ ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം..., call or whatsapp : 7561806617
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: