ഇസ്ലാമിക് ഭരണകൂടത്തെ സൃഷ്ടിക്കുക എന്നതാണ് തെഹ്രിക്-ഇ-താലിബാന്റെ ലക്ഷ്യം | Tehrik-e-Taliban
Автор: The Malabar Journal
Загружено: 2025-11-12
Просмотров: 22
യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ കണക്ക് പ്രകാരം തെഹ്രിക്-ഇ-താലിബാനിൽ 35000ത്തോളം ആളുകൾ ഉണ്ട്. ഇവരുടെ ലക്ഷ്യം ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയൊരു ഇസ്ലാമിക്ക് എമിരേറ്റ് പാകിസ്ഥാനിൽ സ്ഥാപിക്കുക എന്നതാണ്. അതിനായി നിലവിലുള്ള സർക്കാരിനെ ആട്ടിമറിക്കുക എന്നതാണ് തെഹ്രിക്-ഇ-താലിബാന്റെ പ്രധാനപ്പെട്ട ലക്ഷ്യം.
TMJ Face to Faceൽ ഡോ. ലിറാർ പുളിക്കലകത്തും സ്കറിയ ചെറിയാനും സംസാരിക്കുന്നു.
#westasia #india #pakistan #iran #gcc #taliban #afghanistan #themalabarjournal
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - https://themalabarjournal.com/
Facebook - / themalabarjournal
Twitter - / malabarjournal
Instagram - / themalabarjournal
WhatsApp - https://chat.whatsapp.com/E78RP4EtKns...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: