Kannurang - Sidrathul Munthaha || ഹസ്ബീ റബ്ബീ ജല്ലള്ളാഹ്..
Автор: Sidrathul Munthaha
Загружено: 2020-10-22
Просмотров: 1406617
താരാട്ടു പാട്ടുകളെന്നും
മനസ്സിന് കുളിർമ ചൊരിയുന്നതും
കാതിന് ഇമ്പമേകുന്നതുമാണ്.
കൺമണികളെ താലോലം പാടി വർണസ്വപ്നങ്ങളിലൂടെ മയക്കത്തിന്റെ പൂന്തോപ്പിലേക്കാനയിക്കുന്ന ഈരടികൾ!
"പരിശുദ്ധ ദീനിന്റെ പനിനീരിൻ കൊമ്പത്ത് പൊൻപ്രഭ താരകം പരിമളം വിതറണം"
ഇതാ നാവിൽ മാധുര്യമേറുന്ന പുതിയൊരു താരാട്ട് പാട്ട് നിങ്ങൾക്ക് സമർപ്പിക്കുന്നു !
🎶SONG : Kannurang "കണ്ണുറങ്ങ്.. ഖൽബുറങ്ങ്"
📝രചന : Shihab Karuvarakkund
🎹ORCHESTRATION : Bayanuzzaman - MDOT
🎙ആലാപനം : Sidrathul Munthaha
🎼COMPOSING : Ameen Yasir
🎸Instruments : Bayanuzzaman
🎛️Mixing & Mastering : Ameen Yasir
🎥 D.O.P. : Shafeek
↘️Direction : Sibhathulla
Studio : Suite Studio
Recording Studio : SM studio(Imam Majboor)
Calligraphy : Sibhathulla
Motion Title : Ihsan
Gear Support : Shafeeq
Location : Oasis Residence Karakkunnu, Manjeri
Costume : Shawl Palace Manjeri
ABAYA FACTORY
New collection with offer price https://wa.me/message/TFVJYRMSKHDPE1
| Karimadom Garments
Special Thanks : Toy Mall Manjeri,
Team Gudalur Chunks
കണ്ണുറങ്ങ്..ഖൽബുറങ്ങ് !
===================
കണ്ണുറങ്ങ്... ഖൽബുറങ്ങ്
കനിവിന്റെ കടലാം പൊന്നുറങ്ങ്..
കണ്ണിന്റെ കുളിരല്ലേ
കരളിന്റെ പൊരുളല്ലേ
കനകക്കനിയല്ലേ
കൺമണി തേനല്ലേ
കരുണാമയൻ തന്ന കാതലല്ലേ
കാലത്തിൻ കനവായ് പൂത്തിടില്ലേ (2)
കണ്ണുറങ്ങ്... ഖൽബുറങ്ങ്
കനിവിന്റെ കടലാം പൊന്നുറങ്ങ്...
മുത്ത് റസൂലിന്റെ
പാതയിലെന്നെന്നും
മഹിതമാം ജീവിതം
പൗർണമി തീർക്കണം
മാലോകർക്കൊക്കെയും
വെട്ടം തെളിക്കണം
മഹനീയ നേട്ടങ്ങൾ
നിലാവായ് പെയ്യണം (2)
കണ്ണുറങ്ങ്... ഖൽബുറങ്ങ്
കനിവിന്റെ കടലാം പൊന്നുറങ്ങ്...
പരിശുദ്ധ ദീനിന്റെ
പനിനീരിൻ കൊമ്പത്ത്
പൊൻപ്രഭ താരകം
പരിമളം വിതറണം
പാവന സ്വർഗത്തിൻ
പൂന്തോപ്പിൻ മുറ്റത്ത്
പൂഞ്ചോലക്കുളിരായ്
സുഹ്ബത്ത് നേടണം (2)
ഹസ്ബീ റബ്ബീ ജല്ലള്ളാഹ്
മാഫീ ഖൽബീ ഗൈറുള്ളാഹ്
നൂറ് മുഹമ്മദ് സ്വല്ലള്ളാഹ്
ലാ ഇലാഹാ ഇല്ലള്ളാഹ്...
കണ്ണുറങ്ങ്... ഖൽബുറങ്ങ്
കനിവിന്റെ കടലാം പൊന്നുറങ്ങ്...
🌹🌹🌹
ശിഹാബ് കരുവാരകുണ്ട്
#sidrathul_munthaha
#tharatt_Pattu
#kannurang
#mom_love
#kannurangu
#Sidratul_Muntaha
GET IN TOUCH!
SIDRATHUL MUNTHAHA
Instagram : / sidrathul_munthaha_official
BAYANUZZAMAN
Instagram : / bayanuzzaman
IHSAN
Instagram : / __p_____v__
/ @ihsan5367
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: