ദ്രോണപർവ്വം - മഹാഭാരത യുദ്ധത്തിൽ ദ്രോണർ കൗരവ നായകനായ 5 നാളുകൾ
Автор: Facts Hub
Загружено: 2024-05-09
Просмотров: 15800
പുരാതന ഇതിഹാസമായ മഹാഭാരതത്തിലെ ഒരു പർവ്വമാണ് "ദ്രോണ പർവ്വം". പാണ്ഡവരുടെയും കൗരവരുടെയും ആചാര്യനായ ദ്രോണാചാര്യൻ കൗരവ സൈന്യത്തിൻ്റെ സേനാപതിയായിരിക്കുമ്പോൾ കുരുക്ഷേത്രയുദ്ധത്തിൽ സംഭവിച്ച സംഭവങ്ങളെയാണ് ദ്രോണപർവ്വത്തിൽ കാണുവാനാകുന്നത്. ദ്രോണാചാര്യരുടെ മരണം, ചക്രവ്യൂഹത്തിൻ്റെ രൂപീകരണം, അഭിമന്യുവിൻ്റെ വീരമൃത്യു,അർജ്ജുനൻ നടത്തിയ ജയദ്രഥ വധം തുടങ്ങിയ സുപ്രധാന സംഭവങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
• ധൃഷ്ടദ്യുമ്നൻ പാണ്ഡവരുടെ ഒരേ ഒരു സേനാനായകൻ...
• അർജ്ജുന പുത്രൻ അഭിമന്യു | FACTS ABOUT ABHI...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: