25 വർഷം മുമ്പ് മമ്മൂട്ടിക്കയാണ് എന്റെ ഫാൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തത് | Mohanlal Fans Meet
Автор: MediaOne Lite
Загружено: 2023-12-18
Просмотров: 6900
#mohanlal #mohanlalfansclub #mammootty
വർഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഞാനും മമ്മൂട്ടിക്കയും തമ്മിലുള്ളത്. എന്റെ സിനിമായാത്രയിൽ എപ്പോഴും കൂടെ അദ്ദേഹമുണ്ട്. ഇച്ചാക്ക തുടങ്ങിവെച്ച പ്രസ്ഥാനം 25 വർഷങ്ങൾക്ക് ശേഷവും നന്നായി തന്നെ മുന്നോട്ടു പോകുന്നത് അദ്ദേഹത്തിന്റെ ഗുരുത്വമായി ഞാൻ കാണുന്നു |ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷന്റെ 25ാം വാർഷിക ആഘോഷത്തിൽ മോഹൻലാൽ
MediaOneTV Programme
Subscribe MediaOne News__ http://goo.gl/slo2oK
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: