പരിശുദ്ധ ത്രീത്വത്തെക്കുറിച്ചുള്ള വളരെ ലളിതവും വ്യക്തവുമായ വിശദീകരണം
Автор: Pravachaka Sabdam
Загружено: 2021-06-23
Просмотров: 7984
പരിശുദ്ധ ത്രീത്വത്തെക്കുറിച്ചുള്ള വളരെ ലളിതവും വ്യക്തവുമായ വിശദീകരണം
പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് ഇത്ര ലളിതവും വ്യക്തവുമായി വിശദീകരിക്കുന്നത് ഇതിനു മുൻപ് നാം കേട്ടിട്ടുണ്ടാവില്ല. എല്ലാ ക്രിസ്ത്യാനികളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മൂന്നാമത്തെ ക്ലാസ്സിന്റെ വിഡിയോയിൽ നിന്നുള്ള ഒരു ഭാഗമാണ് ഇത്.
നമ്മുക്ക് ഇത് ശ്രദ്ധാപൂർവ്വം ശ്രവിക്കുകയും അനേകരിലേക്ക് ഇത് എത്തിക്കുകയും ചെയ്യാം. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: