ജോലി ഭാരം കുറഞ്ഞ ഇറച്ചി കോഴി വളർത്തൽ/ഫാം ഉള്ളവർ തീർച്ചയായും കാണണ്ട വീഡിയോ .Broiler chicken farming
Автор: Liby Jose
Загружено: 2021-02-17
Просмотров: 35981
ഇറച്ചിക്കായി മാത്രം വളർത്തുന്ന ഇറച്ചിക്കോഴിയിനമാണ് ബ്രോയിലർ കോഴികൾ ഇവയുടെ പരിപാലനം മിക്കവാറും വ്യാവസായിക അടിസ്ഥാനത്തിൽ ആണ് . ഇവ 5-7 ആഴ്ച കൊണ്ട് 1.5 കിലോ മുതൽ 2.5 കിലോ വരെ തൂക്കം വെക്കും എന്നത് കൊണ്ടാണ് വ്യാവസായിക അടിസ്ഥാനത്തിൽ പരിപാലിച്ച് വരുന്നത് .2003-ലെ കണക്ക് പ്രകാരം 42 ലക്ഷംകോടി ആണ് ആഗോള ഉത്പാദനം,
കോഴി വളർത്തൽ നടത്തുന്ന വർക്കായി ആയി കുറഞ്ഞ ജോലി ഭാരതത്തിൽ പ്രവർത്തിക്കുന്ന ഈ ഫാം ഒന്നു പരിചയപ്പെടാം //Broiler chicken farming
കോഴി ഫാം തുടങ്ങുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
#BroilerChickenFarming
#The biggest change in chicks in 37 days
#Things to know before starting a poultry farm
#Easy ways for farm workers
🖤 Follow me on -- 👇👇
https://instagram.com/kochu.zzvlog?ig...
/ kochuzz.vlog
https://twitter.com/kochuzzz1/status/...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: