Early signs of pregnancy | ഗർഭധാരണത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ | Dr Jaquline Mathews BAMS
Автор: Dr Mother
Загружено: 2023-01-19
Просмотров: 186107
ഗര്‍ഭാവസ്ഥയുടെ ആദ്യ ആഴ്ചയില്‍ നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ അനുഭവപ്പെടാവുന്നതാണ്. ഈ സമയം ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ കഠിനമായതിനാല്‍, ആദ്യ ആഴ്ചയില്‍ നിങ്ങള്‍ക്ക് ശരീരവും അസ്വസ്ഥതയും അനുഭവപ്പെടാം. നിങ്ങള്‍ ഒന്നും ചെയ്യുന്നില്ലെങ്കിലും നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടാം. നിങ്ങളുടെ ശരീരം ഗര്‍ഭധാരണത്തിനായി തയ്യാറെടുക്കുന്നതുകൊണ്ടാകാം.
For more
Visit: https://drjaqulinemathews.com/
#earlysignsofpregnancy #pregnancy #sign
#drjaquline #drmother #ayurvedam #malayalam #homeremedy #forchildren #forinfants #forbabies
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: