രാവണ സോദരൻ കുംഭകർണ്ണൻ I KUMBHKARNA THE GIANT
Автор: Facts Hub
Загружено: 2023-08-10
Просмотров: 7135
ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ ഒരു രാക്ഷസനായ കുംഭകർണ്ണൻ രാക്ഷസരാജാവായ രാവണന്റെ നേരെ ഇളയ സഹോദരനാണ്. അതിബൃഹത്തായ ശരീരവും, ഒരിക്കലും തീരാത്ത വിശപ്പും കൊണ്ട് നടക്കുന്ന കഥാപാത്രമായ കുംഭകർണ്ണൻ തന്റെ ശക്തിപ്രകടനത്തിന്റെ ഭാഗമായി പലരെയും കൊന്നിട്ടുണ്ടെങ്കിൽ പോലും, ഒരു നല്ല വ്യക്തിത്വമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
#factshub
#mythology
#ramayana
#kumbhkarna
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: