എന്നെ കാണാൻ ഒരു ഗസ്റ്റ് വന്നൂട്ടൊ 🥰
Автор: Ashanum Pillerum Official
Загружено: 2025-08-18
Просмотров: 11747
ഹായ് ഗയ്സ് ഇന്ന് എന്നെ കാണാൻ ഒരു ഗസ്റ്റ് വന്നൂട്ടൊ അതിന്റെ വിശേഷങ്ങളാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. അങ്ങ് മലപ്പുറം ജില്ലയിൽ നിന്നും ജി എം ഗഫൂർ മാഷാണ് വന്നത്. ചില്ലറ പുള്ളിയല്ലകേട്ടൊ കഴിഞ്ഞ വർഷത്തെ ഡോക്ടർ എപിജെ അബ്ദുൽ കലാം ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവും ഈ വർഷത്തെ ഭാരതീയം അവാർഡ് ജേതാവുമാണ് നമ്മുടെ അതിഥിയായ ഗഫൂർ മാഷ് . എനിക്ക് ഒരുപാട് സന്തോഷമായി ഇത്രയും ദൂരം ആയിഷൂട്ടിയെ കാണാൻ വന്നില്ലേ.
പാവം മനുഷ്യൻ
മാഷിനെ കൊണ്ട് പാട്ടൊക്കെ പാടിച്ചിട്ടാ വിട്ടത്.
അത് വീഡിയോടെ അവസാനം കൊടുത്തിട്ടുണ്ട് എല്ലാരും കാണണേ.
പിന്നെ മാഷിന് നല്ല അരിപത്തിരിയും പോത്ത് കറിയും റെഡിയാക്കി നാസ്തയൊക്കെ കൊടുത്തു. മാഷിന് ഇഷ്ടായി.
പാട്ട് കഴിഞ്ഞപ്പോഴേക്കും ട്രെയിനിന് സമയയായി പിന്നെ മാഷിനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ചെന്ന് യാത്രയാക്കി ഒത്തിരി ഒത്തിരി നന്ദി മഷേ എന്നെ കാണാൻ വന്നതിന്
#vairalvideo
#trendingvideo
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: