എർതുഗ്രുൽ- ഇബ്നു അറബി- തസവ്വുഫ് | മുസ്തഫാ തൻവീർ | Ertugrul- Ibn Arabi-Thasawwuf | Musthafa Thanveer
Автор: profound tv
Загружено: 2020-06-28
Просмотров: 16391
തുർക്കി ആസ്ഥാനമാക്കി ആധുനിക കാലം വരെ നിലനിന്ന ഓട്ടോമൻ ഖിലാഫത്തിന് പശ്ചാതലമൊരുക്കിയ എർതുഗ്രുൽ ഗാസിയുടെ കഥ പറയുന്ന വെബ് സീരീസിന്റെ പശ്ചാതലത്തിൽ സൂഫീ ദർശനങ്ങൾ വീണ്ടും ചർച്ചയായിട്ടുണ്ട്. ഇബ്നു അറബി എന്ന സൂഫീ ദാർശനികനാണ് ഉയർത്തിക്കാണിക്കപ്പെടുന്നത്. ആരാണ് എർതുഗ്രുൽ? എന്താണ് ഉഥ്‌മാനീ ഖിലാഫത്? എന്താണ് തസവ്വുഫ്? ആരാണ് ഇബ്നു അറബി? സൂഫികളുടെ ദർശനങ്ങൾക്ക് ഇസ്‌ലാമികമായി എത്രത്തോളം സാധുതയുണ്ട്?
പ്രേക്ഷകന്റെ ചോദ്യത്തിന് മുസ്തഫാ തൻവീർ നൽകിയ വിശദമായ മറുപടിയുടെ വീഡിയോ കാണാം.
Profound TVയിലെ Perspective പംക്തിയിലേക്ക് നിങ്ങളുടെ
ചോദ്യങ്ങൾ വാട്ട്സ് ആപ്പിൽ അയക്കാം:
https://wa.me/+918129695335
Follow profound tv on Facebook:
/ tvprofound
Follow profound tv on Twitter:
/ profound_tv
Follow profound tv on Instagram:
/ tvprofound
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: