'പറക്കും കപ്പൽ' MH 60R കൊച്ചിയിൽ, പറത്താൻ മലയാളികളും | mathrubhumi.com
Автор: Mathrubhumi
Загружено: 2024-03-01
Просмотров: 216947
ആകാശത്തും സമുദ്രോപരിതലത്തിലും സമുദ്രത്തിന് അടിയിലും പ്രതിരോധം തീർക്കുന്ന എം.എച്ച് 60 ആർ ഹെലികോപ്റ്ററുകൾ കൊച്ചി നേവൽ ബെയ്സ് ക്യാമ്പിൽ സ്ക്വാഡ്രൺ കമ്മീഷനിങ്ങിന് ഒരുങ്ങുകയാണ്. അമേരിക്കയിൽ നിന്നും വാങ്ങിയ ഹെലികോപ്റ്ററുകളിൽ ആറെണ്ണമാണ് ദക്ഷിണ നാവികസേന ആസ്ഥാനത്ത് എത്തിയിരിക്കുന്നത്. പ്രധാനമായും അന്തർവാഹിനി പ്രതിരോധത്തിന് ഉപയോഗിക്കുന്ന എം.എച്ച് 60 ആർ വിവിധ സമുദ്ര, യുദ്ധ ദൗത്യങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാകും.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi #mh60r
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: