പ്രകൃതിയും കൃഷിയും പിന്നെ ടൂറിസവും
Автор: DD Malayalam
Загружено: 2025-07-18
Просмотров: 377
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ജൈവകൃഷിയുടെ കേന്ദ്രമാണ് കാസ്കോ വില്ലേജ്.മികച്ച ഗുണനിലവാരമുള്ള പച്ചക്കറികളും മത്സ്യങ്ങളും ഫലവർഗ്ഗങ്ങളും മറ്റും ഇവിടെ ഉല്പാദിപ്പിക്കുന്നു .കരകുളം സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ ടൂറിസം വകുപ്പിൻറ സഹകരണത്തോടെ കോ-ഓപ്പറേറ്റീവ് മേഖല കേരളത്തിൽ നടപ്പിലാക്കിയ ആദ്യത്തെ ഹരിത ടൂറിസം വില്ലേജ് സംരംഭം കൂടിയാണിത് .
#ddmalayalam
#doordarshan
#doordarshanmalayalam
#krishidarshan
#harithatourismvillage
#ddkrishi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: