SUMATHI VALAVU | കാട്ടിൽ നിന്നും ആരോ അലറുന്ന ശബ്‌ദം😨
Автор: Daring Surya
Загружено: 2025-08-24
Просмотров: 109529
SUMATHI VALAVU | കാട്ടിൽ നിന്നും ആരോ അലറുന്ന ശബ്‌ദം😨
സുമതി വളവു.. ഞങ്ങൾ അവിടെ പോയി ഒരു ബിരിയാണി ചാലഞ്ച് പോലെ ചെയ്ത് വീഡിയോ എടുക്കാൻ ആണ് പോയത്.. പോയ കുറച്ചു നേരത്തേക്ക് അവിടെ ഒരു കുഴപ്പവും ഉണ്ടായി ഇല്ല... ഞങ്ങളും തമാശ ഒക്കെ പറഞ്ഞു നിൽക്കുകയായിരുന്നു... ബിരിയാണി കഴിച്ചോണ്ട് കുറച്ച് ദൂരം ഉൾകാട്ടിലേക്ക് നടന്നു അപ്പോഴാണ് അത് സംഭവിച്ചത്. കാടിന്റെ ഉള്ളിൽ നിന്നും ആരോ വരുന്ന ശബ്‌ദം കേട്ടു ഇത് കേട്ട ഉടനെ തന്നെ എന്റെ കൂടെ വന്നവർ പേടിച്ച് അലറി അടിച്ചു ഓടി... അത് ഞങ്ങളെ വല്ലാണ്ട് പേടിയിൽ ആഴ്ത്തി...ഇവിടേം വരെ വന്നതല്ലേ കുറച്ച് നേരം കൂടി വീഡിയോ എടുത്തിട്ട് പോവാം എന്ന് പറഞ്ഞ് വിഡിയോ എടുക്കുന്നത് തുടർന്നു....അപ്പൊ വീണ്ടും ഉൾകാട്ടിൽ നിന്നും ഒരു മൃഗത്തിന്റെ ശബ്‌ദം കേട്ടു.ഞങ്ങൾക്ക് മനസ്സിലായി ഇനിയും ഇവിടെ നിന്നാൽ പണി കിട്ടും എന്ന്....വേഗം കാറിലേക് കയറി വണ്ടി എടുത്തപ്പോൾ ആണ് കൂടെ വന്ന ഒരുത്തന്റെ പേഴ്‌സ് നഷ്ട്ട പെട്ടതായി... ഇവിടെ എന്തോ ഒന്ന് തെറ്റായി നടക്കുന്നു എന്ന് എനിക്ക് ഉള്ളിൽ തോന്നി....കാറിൽ നിന്നും പൊറത്ത് ഇറങ്ങി വേഗം പേഴ്‌സ് തപ്പികൊണ്ട് ഇരുന്നപ്പോൾ ഞങ്ങൾ വന്ന കാർ തനിയെ സ്റ്റാർട്ട് ആയി... നിങ്ങൾക്ക് ശെരിക്കും പേടി ആയി... കാർ എങ്ങനെ തനിയെ സ്റ്റാർട്ട് ആയി....?
വേഗം കാർ എടുത്ത് സ്ഥലത്തുന്നു പോവാം എന്ന് വണ്ടി എടുത്തപ്പോൾ വണ്ടി ഓഫ് ആയി.... വണ്ടിയുടെ പെട്രോൾ തീർന്നു...... പണി ശെരിക്ക് കിട്ടി.... ഞങ്ങൾ പിന്നെ.. അവിടുന്ന് 4km നടന്ന് പാലോട് ടൗണിൽ വന്ന് പെട്രോൾ മേടിച് വീണ്ടും നടന്ന് അവിടേം വരെ പോയി ആണ് കാർ എടുത്ത് തിരികെ വന്നത്.... ഈ അനുഭവം ആണ് ഈ വീഡിയോയിൽ ഒള്ളത്
🌙"Hi, welcome to Daring Surya!
Here, we explore Abandoned Places, do Ghost Hunting, and share Real Ghost Encounters through our Malayalam Vlogs. Each video takes you to a unique Haunted Location, capturing what we experience during our visits. If you're interested in mysterious places and unexplained moments, you’ll definitely enjoy being part of the Daring Surya community. Don’t forget to subscribe and stay with us on this journey!"
📸Instagram : / daring_surya_
💲For Promotions : [email protected]
#daringsurya #horror #ghosthunting #ghost #kerala #malayalam #ghosthuntingmalayalam #sumathivalavu #sumathivalavuspot #sumathi #valavu
Music used :Epic and Dramatic Trailer Music
Music link : • [No Copyright Music] Epic and Dramatic Tra...
Composer "Vivek Abhishek" - / @vivekabhishek
Music used :Can You Hear It
Music link : • [ No Copyright ] Can You Hear It | Horror ...
Composer "Vivek Abhishek" - / @vivekabhishek
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: