I skipped School (+1) for last 2 months!!!📍Did l get suspension?? Wbt my CE marks?
Автор: Aesthetic malayali
Загружено: 2025-06-18
Просмотров: 4746
This is a complt guide for students who are muvh concerned abt taking study leaves for boards in the last few months. l have did it so l am the one who is appropriate to talk abt this topic
അവസാന മാസങ്ങൾ സ്കൂളിൽ ലീവെടുത്ത് പഠിക്കുവാനും പ്ലസ് വൺ പ്ലസ് ടു ബോർഡ് എക്സാമിൽ ഫുൾ മാർക്ക് സ്കോർ ചെയ്യാനുള്ള ഗൈഡ് ആണ് ഈ വീഡിയോ ഇങ്ങനെ ലീവ് എടുക്കുന്നതോടെ സി ഇ മാർക്കിലും അറ്റൻഡൻസിലും എന്ത് സംഭവിക്കുന്നു എന്നും പരീക്ഷകളെയും നമ്മുടെ മാനസിക ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കുന്നുവെന്നും ചർച്ച ചെയ്യുന്നു എത്രയോ കുട്ടികളുടെ സംശയമായി ഈ ഒരു വിഷയം തുടരുമ്പോൾ ഞാൻ ഇതിന് വലിയൊരു സ സൊല്യൂഷൻ ആയി ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു
#xylempsc #+2attendence #examwinner #eduport #sslcresult2025 #sslc #+1 #plustwoscience #plustwo #allotment #keralayoutuber #aestheticmalayali #motivation #agnibatch
nive_hhh: IG id
Dm for collaborations in:[email protected]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: