അൽഹികം 60: നിന്ദ്യത വരാനുള്ള കാരണം! ഷബീർ ഉസ്താദ് പറപ്പൂർ..
Автор: INSIGHTS OF SUFISM
Загружено: 2024-12-20
Просмотров: 4978
💚സൂഫീ തത്വചിന്ത കളിലെ വിസ്മയങ്ങൾ തേടി💚
✨ഹിജ്റ 658ൽ ജനിച്ച് 709ൽ വഫാത്തായ മഹാനായ പണ്ഡിതനും സൂഫിവര്യനുമായ ഇബ്നു അതാഇല്ലാഹി അൽ ഇസ്കന്തരി യുടെ സൂഫിസാഹിത്യ ശാഖയിലെ സുവർണ്ണതാരകമെന്നു വിശേഷിപ്പിക്കപ്പെടുന്ന വിഖ്യാത ഗ്രന്ഥമാണ് *കിതാബുൽ ഹികം (തത്വജ്ഞാനങ്ങളുടെ ഗ്രന്ഥം).
ഇസ്‌ലാമിക ആദ്ധ്യാത്മിക ദർശനത്തെ ആഴത്തിൽ അപഗ്രഥിക്കുകയും സൂഫി ചിന്തയുടെ സൗന്ദര്യം പൂർണ്ണമായി അനുഭവിപ്പിക്കുകയും ചെയ്ത അമൂല്യമായൊരു കൃതിയായിട്ടാണ് AD പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കിതാബുൽ ഹികം മുസ്‌ലിംലോകത്തുടനീളം ആദരിക്കപ്പെടുന്നത്. പ്രസ്തുത ഗ്രന്ഥത്തിന്റെ മലയാളത്തിലുള്ള ഒരു വിശദീകരണമാണ് ഇതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്.
*SHABEER MUSLIYAR ( PARAPPUR*)
ലളിതമായ ശൈലി , ഹൃദയ സ്പർശമായ അവതരണം , ജ്ഞാനോൽകൃഷ്ടമായ അധ്യാപനം
കിതാബുൽ ഹികം :60
വിഷയം : നിന്ദ്യത വരാനുള്ള കാരണം! ഷബീർ ഉസ്താദ് പറപ്പൂർ..
✨നന്മയുടെ വിളിയാളങ്ങളിൽ ആത്മീയതയുടെ പ്രകാശകിരണങ്ങൾ പ്രതിഫലിക്കുന്ന അതുല്യമായ ഇൽമിന്റെ പരമ്പര✨
......❣ വിജ്ഞാനം തേടുന്നവന്റെ മഷി രക്തസാക്ഷിയുടെ രക്തത്തെക്കാൾ മഹത്തരമാണ് ❣....
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: