Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

പുതിയ സിലബസ് പുത്തൻ പഠനവഴി വിജയമന്ത്രങ്ങളുമായി ഇതാ മൻസൂർ അലി കാപ്പുങ്ങൽ

Автор: Manorama Horizon

Загружено: 5 сент. 2020 г.

Просмотров: 3 716 просмотров

Описание:

കേരളാ പബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി തൊഴിൽ വീഥിയും മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ .

പരീക്ഷാ സമ്പ്രദായത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയ ഈ സാഹചര്യത്തിൽ പത്താം ക്ലാസ് തലത്തിലെ പുതിയ പരീക്ഷാരീതിയെക്കുറിച്ചു വിദഗ്ധ മാർഗനിർദേശങ്ങളുമായി സൂപ്പർ ട്രെയിനർ മൻസൂർ അലി കാപ്പുങ്ങൽ നിങ്ങൾക്കു വഴികാട്ടുന്നു.

ഉദ്യോഗാർത്ഥികളെ ഏറെ വലയ്ക്കുന്ന പി.എസ്‌.സി പരീക്ഷകളിലെ ഘടനാമാറ്റങ്ങൾക്കും, പുതിയ സിലബസിനുമൊക്കെ മുൻഗണന നല്കിയിക്കൊണ്ടുള്ള ക്ലാസ്സിൽ, പരീക്ഷയിൽ മികച്ച മാർക്ക് നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവതരിപ്പിക്കും. പരീക്ഷാ പാറ്റേൺ പരിചയപ്പെടുവാനും ചിട്ടയായ രീതിയിൽ പഠനം ക്രമീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു .


#PSC #Kerala #Job #Government Job #Competitive Exams #PSCChairman #NewExam

Subscribe:    / manoramahorizon  

Manorama Horizon
------------------------------
Website: https://www.manoramahorizon.com/

Contact us : +91 9048991111
[email protected]

Follow Us On
---------------------
Facebook:  / manoramahorizon  
Instagram: https://www.instagram.com/manoramahor...

പുതിയ സിലബസ് പുത്തൻ പഠനവഴി വിജയമന്ത്രങ്ങളുമായി ഇതാ മൻസൂർ അലി കാപ്പുങ്ങൽ

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

പി.എസ്‌.സിയുടെ പുതിയ പരീക്ഷാരീതിയും സിലബസും ചെയർമാൻ എം.കെ.സക്കീർ സംസാരിക്കുന്നു

പി.എസ്‌.സിയുടെ പുതിയ പരീക്ഷാരീതിയും സിലബസും ചെയർമാൻ എം.കെ.സക്കീർ സംസാരിക്കുന്നു

ASAP Webinar Series | തിരക്കഥ നൈപുണ്യം: ശ്യാം പുഷ്ക്കരൻ | Script Writing Skills; Shyam Pushkaran

ASAP Webinar Series | തിരക്കഥ നൈപുണ്യം: ശ്യാം പുഷ്ക്കരൻ | Script Writing Skills; Shyam Pushkaran

എന്താണ് പരദേവത, ഭര ദേവത, ധർമ്മ ദേവത, കുല ദേവത?  Paradevatha - Vlog 2

എന്താണ് പരദേവത, ഭര ദേവത, ധർമ്മ ദേവത, കുല ദേവത? Paradevatha - Vlog 2

ഡോ.എ.പി.ജെ.അബ്ദുൾ കലാം കവടിയാർ കൊട്ടാരം സന്ദർശിച്ചപ്പോൾ | Dr.A.P.J Abdul KALAM at Kowdiar Palace

ഡോ.എ.പി.ജെ.അബ്ദുൾ കലാം കവടിയാർ കൊട്ടാരം സന്ദർശിച്ചപ്പോൾ | Dr.A.P.J Abdul KALAM at Kowdiar Palace

Completion application of building for imported permit in Ksmart

Completion application of building for imported permit in Ksmart

മഹസർ നോട്ടീസ് തയ്യാറാക്കൽ | Shri. V P നാദിർഷാൻ| ILDM| Revenue Department #kerala #mahazar #revenue

മഹസർ നോട്ടീസ് തയ്യാറാക്കൽ | Shri. V P നാദിർഷാൻ| ILDM| Revenue Department #kerala #mahazar #revenue

ശിവഗിരി തീർത്ഥാടനം | Sivagiri Theerthadanam | Sree Narayana Guru | Gurupadham TV

ശിവഗിരി തീർത്ഥാടനം | Sivagiri Theerthadanam | Sree Narayana Guru | Gurupadham TV

Legal Metrology Kerala, അളവ് തൂക്ക നിയമം അറിയേണ്ട കാര്യങ്ങൾ Ajith Kumar B.S, Deputy Controller

Legal Metrology Kerala, അളവ് തൂക്ക നിയമം അറിയേണ്ട കാര്യങ്ങൾ Ajith Kumar B.S, Deputy Controller

ഗുരുവായൂര്‍ ദേവസ്വം വിജ്ഞാപനം അറിയേണ്ടതെല്ലാം || ക്ലാസിന്‍റെ വിശദാംശങ്ങളും || സിലബസും || kdrb ||

ഗുരുവായൂര്‍ ദേവസ്വം വിജ്ഞാപനം അറിയേണ്ടതെല്ലാം || ക്ലാസിന്‍റെ വിശദാംശങ്ങളും || സിലബസും || kdrb ||

المنحوس دييغو سيميوني 💔

المنحوس دييغو سيميوني 💔

© 2025 dtub. Все права защищены.



  • Контакты
  • О нас
  • Политика конфиденциальности



Контакты для правообладателей: [email protected]