ഇങ്ങനെ ആണ് പെട്രോൾ, ഡീസൽ കടലിൽ നിന്ന് കുഴിച്ചെടുക്കുന്നത് 😮
Автор: Factory TV
Загружено: 2021-05-06
Просмотров: 479055
Doesn't it seem that petrol and diesel control the world? The price of goods around the world varies according to the price of petrol and diesel. Factory TV video discusses the manufacturing and pricing of petrol and diesel.
വെളിചെണ്ണയും സൂര്യകാന്തി എണ്ണയും എന്നിവ ഫാക്ടറിയിൽ നിർമ്മിച്ചെടുക്കുന്നത് ഇങ്ങനെയാണ് | Coconut Oil
• വെളിചെണ്ണയും സൂര്യകാന്തി എണ്ണയും എന്നിവ ഫാ...
പെട്രോൾ ഡീസൽ എന്നിവ ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഒന്നാണ് എന്നു തോന്നുന്നില്ലേ. പെട്രോളിന്റെയും ഡീസലിന്റെയും വിലയ്ക്കനുസരിച്ച് ലോകത്തെ മുഴുവൻ സാധനങ്ങളുടെ വിലയും മാറുന്നു. പെട്രോളിന്റെയും ഡീസലിന്റെയും നിർമ്മാണം, വിലനിർണയം എന്നീ കാര്യങ്ങൾ Factory TV വീഡിയോയിലൂടെ ചർച്ച ചെയ്യാം.
പല സാധനങ്ങളും നമ്മുടെ കൈകളിൽ എത്തുമ്പോൾ നമ്മൾ ചിന്തിക്കാറില്ലേ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് . ഫാക്ടറികളിൽ ഏതെല്ലാം പ്രക്രിയയിലൂടെ കടന്നു പോയിട്ടാണ് ഉൽപ്പന്ന നമ്മുടെ കയ്യിൽ എത്തുന്നത് . വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ ഉല്പാദന പ്രക്രിയകളെ കുറച്ച് അറിയാൻ ഫാക്ടറി ടിവിയിലെ ഈ വീഡിയോകൾ നിങ്ങൾക്ക് സഹായകമാകും.
Do not forget to subscribe for More Videos.
Factory TV videos are for educational purpose only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: