NADODIPATTUPRANAVAMSASI
Автор: shivanithelittlestar
Загружено: 2025-02-01
Просмотров: 94428
NadodipattuPranavamsasi നാടോടിപ്പാട്ട് The Running song പ്രണവംശശിയുടെ ഈ വർഷത്തെ വൈറൽനാടൻപാട്ട്
ദിവാകരൻ പി സി പരുത്തിപ്പുള്ളി
Nadanpattukal2025
2025 NadanpattuPranavamsasi
Divakaran pc
Paruthipulli
/ @pranavamsasiofficial3886
# / @shivanithelittlestar4548
#shivanithelittlestar #nadanpattu #pranavamsasi #youtube #malayalam #album #albumsong #newsong #shivani #malayalamnadanpattu2025
#malayalamalbum #shivani #viralvideo
#dance #viralshorts #viralnadanpattu
#reel #onamspecial #sasipranavam #palakkad #kerala #folk #folksong #status #collage #culture #cultures #cinima2025 #pheelingpheeling #pushpa #pushpa2 #avesham #trending #adichupoli #adipolisong #facebook #fun #gurvayur #kunchansmarakam #chempai #ovvijayan #sethu #mundur #nadanpennu #india #instagram #islam #world #mallu #mallusongs #malluworld #comedy #kavita #festival #festivalsong #malayalamshorts #malayalatatus #fahadfasil #instagram #inspiration #eyedance
#toptenpalakkdplace #malampuzha
#kalabavanmanihits #nelliyampathy
#nattupattu #barathapuzha #mohiniyattam #kathakali #malampuzhadam #singarimelam
#hitsuper #pulluvanpattu #chenda
#karaoke #maddalam #mishavu
#chovvadosham #jyothisham
#astrollagy #thayambaka
#manithamaranadanpattukal
#manithamaranadanpatt
#chamichanpalakkad
#chamichan
#janardhananputhuserrysongs
#manikilukkam
#manikilukkam2025
#maniyorma
#manichettan
#praseethachalakudy
#nattuchanthamnadanpattukal
#nattuchantham
#kumareshvadavannur
#nattukoottam
#nadanpattupura
#festivalsong
#divakaranpcparuthipulli
#pandathepattukal
#nattukoottamnadanpattukal
#porottukali
#kalpathitheru
നാടോടിപ്പാട്ട് - ഈ നാടൻപ്പാട്ടിൻ്റെ വരികൾ
എന്തൊരു നാട് നല്ലൊരു നാട്
എൻ്റൊരു നാട് പാലക്കാട്
തൊന്തരവില്ലാ ഞങ്ങടെ നാട് പാലക്കാട് (2)
ഞാറുനിരത്താം കൊയ്തുമെതിയ്ക്കാം
കുത്തരികുത്തി പുത്തരിയുണ്ണാം
കുരുമുളകിട്ടൊരുകാപ്പി കുടിക്കാം
കപ്പേം മീനുംചേർത്തുപിടിക്കാം
പനമേലൂറും കള്ളുകുടിക്കാം
തല്ലുപിടിക്കാംപുല്ലുപറിക്കാം
ഓണം വന്നാൽ സദ്യയുമുണ്ണാം
പൂരോം കാണാം വേലേം കാണാം
കുമ്മാട്ടിക്കളി കൂത്തും കാണാം
നേർച്ചകളൊക്കെ കണ്ടു രസിക്കാം
(എന്തൊരു- 2)
നൊങ്കുകുടിക്കാം വമ്പു പറയാം
ഇളനീരിട്ടൊരു നാടനടിക്കാം
രാവും പകലും കറങ്ങി നടക്കാം
കുണ്ടുകുളത്തില്‍ ചൂണ്ടയുമാവാം
മലയും കയറാം മാനോം കാണാം
മലയപ്പോതീല്‍കോഴ്യെക്കൊല്ലാം
ജാതകമുണ്ട് ചൊവ്വാദോഷമുണ്ട്
നാടൊട്ടുക്കും ജോത്സ്യവുമുണ്ട്
മിണ്ടിപ്പറയും ശൈലികളൊക്കെ
കേൾവിക്കാർക്കു കൗതുകമുണ്ട്
(എന്തൊരു 2)
അട്ടപ്പാടീലൌഷധമുണ്ട്
പച്ചപ്പുള്ളൊരു കാനനമുണ്ട് (2) ചുറ്റിനുമൊഴുകുംപുഴകളുമുണ്ട് പുഴകള്‍തടയും ഡാമുകളുണ്ട്
നാടൊട്ടുക്കും നെൽവയലുണ്ട്
കേരംതിങ്ങും തെങ്ങുകളുണ്ട്
റബ്ബറുമുണ്ട് ഏലവുമുണ്ട്
കുത്തിപൊടിക്കാൻ കാപ്പിയുമുണ്ട്
നെല്ല്യാമ്പതിയില്‍ ഓറഞ്ചുണ്ട്
തേയിലനുള്ളും തോട്ടമതുണ്ട്
കഞ്ചിക്കോട്ടെ ഫാക്റ്ററിയുണ്ട്
ഉയരം നിൽക്കും പർവ്വതമുണ്ട്
തീച്ചൂടേറ്റിമണ്ടി നടക്കും
പാലക്കാടിൻകാറ്റതുമുണ്ട്
മലമ്പുഴ ചെന്നാൽ യക്ഷിയുമുണ്ട്
രായിരുമലയിൽ ഭ്രാന്തനുമുണ്ട്
വള്ളുവനാട്ടിൻ കേൾവിയുമുണ്ട്
കൊല്ലംകോടിനു കീർത്തിയതുണ്ട്
പാലക്കാടിനു കോട്ടയുമുണ്ടല്ലോ
കോട്ടയ്ക്കുള്ളിൽ ഹനുമാനുണ്ട്
രാമശ്ശേരി ഇഡ്ഡലിയുണ്ട്
ആലത്തൂരിൽ വറവതുമുണ്ട്
കഥകളിയുണ്ട് തുള്ളലുമുണ്ട്
പുള്ളോമ്പാട്ടിന്‍ ഈണവുമുണ്ട്
ചെണ്ടയുമുണ്ട് മദ്ദളമുണ്ട്
നാടൻ കലകൾ അനവധിയുണ്ട്
പ്രണവം ശശിയിൻപാട്ടമതുമുണ്ട്
അമ്പലമുണ്ട് പള്ളികളുണ്ട്
പള്ളിക്കൂടം നിരവധിയുണ്ട്
മനകളുമുണ്ട് മന്ദിരമുണ്ട്
ചെമ്പൈ ഗുരുവിൻനാദവുമുണ്ട്
മുണ്ടൂരുള്ളൊരുസേതുവുമുണ്ട്
ഖസാക്കിൻ്റെവിജയനുമുണ്ട്
വമ്പതു പറയാൻഏറെയുണ്ട്
ഹുങ്കതുമില്ല ഞങ്ങൾക്കൊട്ടും
പാലക്കാട്ടിൻപള്ള നിറച്ചും
ഞങ്ങൾക്കുള്ളതുസ്നേഹം മാത്രം (2)
(എന്തൊരു 2)
പാലാക്കാട്......
Divakaran P C Paruthipulli
9847874548
[email protected]
ഈ പാട്ടിൻ്റെ കരോക്കെ ആവശ്യക്കാർ ബന്ധപ്പെടുക
channal owner_ Reenadivakaran
അനുമതിയില്ലാതെ ഈഗാനം വീഡിയോ ആയും ഓഡിയോ ആയും മറ്റൊരുതരത്തിലുള്ള അനുകരണം കുറ്റകരമാണ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: