ആ സ്റ്റേജിൽ നിന്ന് ഞാൻ വിയർത്തുപോയി പിന്നീട് നടന്നത് മഹാത്ഭുതം
Автор: REV. DR ALOYSIUS KULANGARA OFFICIAL
Загружено: 2025-11-11
Просмотров: 2391
നിങ്ങളുടെ ജീവിതത്തിൽ അത്ഭുതം നടക്കും, ഈ ദിവസത്തെ നിയോഗം സാധിച്ചു കിട്ടാനായി പ്രാർത്ഥിക്കുന്നു
ഈ ന്യൂജെൻ കാലഘട്ടത്തിൽ പിശാച് ഉണ്ടോ
പിശാച് കെട്ടുകഥയോ • ഈ ന്യൂജെൻ കാലഘട്ടത്തിൽ പിശാച് ഉണ്ടോ ? ഇത...
എന്റെ പ്രശ്നങ്ങൾ തീരാത്തത് എന്തുകൊണ്ട് • എന്റെ പ്രശ്നങ്ങൾ തീരാത്തത് എന്തുകൊണ്ട് #da...
അമ്മയെ സ്നേഹിക്കുന്നവർ ഇത് കേൾക്കാതെ പോകരുത് • അമ്മയെ സ്നേഹിക്കുന്നവർ ഇത് കേൾക്കാതെ പോകരു...
---------------------------------------------------------------------------------------------------------------------------
ഈ ദിവസത്തെ നിയോഗം സാധിച്ചു കിട്ടാനായി പ്രാർത്ഥിക്കുന്നു
----------------------------------------------------------------------------------------------------
നിങ്ങളുടെ ജീവിതത്തിൽ അത്ഭുതം നടക്കും
നിയോഗ സഫലീകരണത്തിനായി
----------------------------------------------------------------------------------------------------------
1, നിങ്ങളുടെ നിയോഗങ്ങൾ എഴുതി ബൈബിളിലോ, മാതാവിന്റെ രൂപത്തിന്റെ മുൻപിലോ വയ്ക്കുക
2, നിയോഗം യൂട്യൂബിലെ കമന്റ് ബോക്സിൽ എഴുതി ഇടുക
3, 90 ദിവസം രാവിലെയും വൈകുന്നേരവും ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ Daily Deliverance ശുശ്രൂഷയിൽ പങ്കെടുക്കുക
4, കുറഞ്ഞത് 10 പേർക്കെങ്കിലും ഈ പ്രാർത്ഥന അയച്ചുകൊടുക്കുക യും അവരുടെ നിയോഗസാധ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുക
5, ഈ ശുശ്രൂഷ കണ്ടതിനുശേഷം അഞ്ചു മിനിറ്റ് ബൈബിൾ വായിച്ച് നിങ്ങളുടെ നിയോഗം സാധിച്ചു തരുന്നതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയുക
ലൂർദ് ധ്യാനകേന്ദ്രം പള്ളിക്കുന്ന്, വയനാട്
എല്ലാ ദിവസവും 5.00 am
എല്ലാ ശനിയാഴ്ചകളിലും വിമോചന പ്രാർത്ഥന രാവിലെ 9 മുതൽ ഒരു മണി വരെ
ജപമാല, ആരാധന, വചനപ്രഘോഷണം, ദിവ്യബലി, നൊവേന, ഉടമ്പടി, നേർച്ച ഭക്ഷണം
ഹോളി സ്പിരിറ്റ് മിനിസ്റ്ററിയുടെ നേതൃത്വത്തിൽ
റവ. ഡോ. അലോഷ്യസ് കുളങ്ങര നയിക്കുന്ന താമസിച്ചുള്ള ധ്യാനം
എല്ലാ മാസവും ആദ്യത്തെ ഞായർ മുതൽ ബുധൻ വരെ
ബുക്കിങ്ങിനും അന്വേഷണത്തിനുമായി 9497432108, 04936 286623,
#dailyblessing
#daily#christiandevotionaltalks #daily#dailydeliverance #deliverance #fraloysiouskulangara #frkulangara #pallikkunnu #wayanad #pallikkunnuwayanad #pallikkunnulourdemathachurchwayanad #lourdemathachurch #revdrfraloysious #blessing #jesus
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: