ലോക സിനിമയിലെ അത്ഭുത ഗുഹ Caves Kunjiparamb Cave Kannur ഭൂമിക്കടിയിലെ അത്ഭുത ലോകം Lokha Movie Cave
Автор: Backpacker Sudhi
Загружено: 2020-05-28
Просмотров: 344707
In this episode we are going to explore Anadi Cave. It's a naturally developed cave inside the earth.
ഭൂമിക്കടിയിൽ പ്രകൃതി ഒളിപ്പിച്ച അത്ഭുത ഗുഹ നമ്മൾ ഇന്ന് കണ്ട് പിടിക്കാൻ പോവുകയാണ്, ഓരോ നിമിഷവും ആകാംഷ നിറഞ്ഞ ഈ യാത്രയിലേക്ക് നിങ്ങളും വരണം.. കണ്ണൂർ ജില്ലയുടെ കിഴക്ക് കർണാടക അതിർത്തിയോട് ചേർന്ന കുഞ്ഞിപറമ്പ് എന്ന സ്ഥലത്ത് ആണ് ഈ ഗുഹ സ്ഥിത്ഥി ചെയ്യുന്നത്. Anadi Cave എന്നും ഇത് അറിയപ്പെടുന്നു. കണ്ണൂരിലെ പ്രസിദ്ധമായ കുന്നത്തൂർ പാടി മുത്തപ്പ ക്ഷേത്രത്തിനു അടുത്തായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.
ഇത് പോലെ ആരാലും അധികം അറിയപ്പെടാത്ത നിങ്ങളുടെ നാട്ടിലെ സ്ഥലങ്ങളും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് നമുക്ക് എത്തിക്കണ്ടെ.. കേരള ടൂറിസത്തിന്റെ വളർച്ചയ്ക്ക് അത് അത്യാവശ്യം ആണ്.
Intro Narration: Amrutha K R
സാഹസിക യാത്രകളും കാണാൻ ഇഷ്ടമുള്ള ആളുകളുടെ ജീവിതത്തിലൂടെയും ഒക്കെ ഉള്ള യാത്രകൾക്ക് വേണ്ടി ആണ് ഈ ചാനൽ തുടങ്ങിയത്..
നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പ് യാത്രയോടെ ആയിരുന്നു ചാനലിന്റെ തുടക്കം.. മഞ്ഞ് മലകളും🏔️ ഹിമാലയൻ കാടുകളും⛰️ ഗ്രാമങ്ങളും🏕️ കണ്ട് ഒരു 20 ദിവസം എന്റെ കൂടെ നടക്കാൻ🧗 ഉണ്ട് എങ്കിൽ.. കേറി പോന്നോളു ഈ ലിങ്കിലേക്ക്😁😍 👇
• Everest Base Camp Trek DAILY VLOGS
Message me on Instagram
/ backpacker_sudhi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: