കർഷകർക്ക് അധിക വരുമാനം, കാർബൺ ക്രെഡിറ്റിലൂടെ പണം നേടാം
Автор: asianetnews
Загружено: 2025-08-11
Просмотров: 6621
സ്വന്തം കൃഷി സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി കാർബൺ ക്രെഡിറ്റ് സൃഷ്ടിക്കാൻ കർഷകരെ സഹായിക്കുകയാണ് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി അഗ്രിക്കൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ആഗോളതലത്തിൽ കാർബൺ ന്യൂട്രൽ അതിവേഗം നയമായി മാറുമ്പോൾ, അതിന്റെ ഗുണം കേരളത്തിലെ കർഷകർക്കും ലഭ്യമാകും. സുസ്ഥിരമായ കൃഷിയിലൂടെ പ്രകൃതിയെ സംരക്ഷിക്കാം, കർഷകർക്ക് കാർബൺ ക്രെഡിറ്റിലൂടെ പണവും നേടാം. ഈ നൂതന ആശയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് കൈരളി അഗ്രിക്കൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ കെ. വി. അശോകൻ. വിവരങ്ങൾക്ക് - http://kairalimscs.com/
#KairaliAgricultureMSC #CarbonNeutrality #Farming #CarbonCreditProject #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : https://youtube.com/live/tXRuaacO-ZU
Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates
Website ► http://www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: https://play.google.com/store/apps/de...
► For iOS users: https://apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live :https://youtube.com/live/tXRuaacO-ZU
Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates
Website ► http://www.asianetnews.com
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: https://play.google.com/store/apps/de...
► For iOS users: https://apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: