ഞെട്ടിച്ച വിജയം /എ. എം. യൂസഫ്
Автор: Disha online
Загружено: 2025-09-26
Просмотров: 332
#ഞെട്ടിച്ച വിജയം
കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായ ആലുവയില്‍ 2006ല്‍ ഏവരെയും ഞെട്ടിച്ച വിജയമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.എം. യൂസഫിന്റേത്. പാലക്കാട് സ്വദേശിയായ യൂസഫ് പ്രീമിയര്‍ ടയേഴ്‌സില്‍ ജോലിക്കാരനായി എത്തിയതോടെയാണ് കളമശേരിക്കാരനായത്. പ്രീമിയര്‍ ടയേഴ്‌സിലെ ജോലിക്കിടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി.
ആലുവ നിയമസഭ മണ്ഡലം രൂപം കൊണ്ടതിനു ശേഷം ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ആകെ രണ്ട് തവണ മാത്രമാണ് എല്‍ഡിഎഫ് ജയിച്ചത്. ആദ്യത്തെ ജയം 1967ലും രണ്ടാമത്തെ ജയം 2006ലുമായിരുന്നു.
2006ലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുണ്ടായ അനുഭവങ്ങളും ജയത്തിലേക്കു നയിച്ച കാര്യങ്ങളെ കുറിച്ചും സംസാരിക്കുകയാണ് എ.എം. യൂസഫ്.
#giantkiller
#aluva
#kerala
#politics
#legislativeassembly
#election
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: