പ്രവചിക്കാനാകാതെ കൊച്ചി കോര്‍പ്പറേഷന്‍. N M Pearson
Автор: Left Right Left
Загружено: 2025-12-02
Просмотров: 4222
കേരളത്തിലെ ഏക കോസ്മോപൊളിറ്റൻ നഗരമായ കൊച്ചി കോർപ്പറേഷനിലെ അടുത്ത തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. നിലവിലെ ഭരണകക്ഷിയായ LDFന് ശക്തമായ ഭരണവിരുദ്ധ വികാരം നേരിടേണ്ടി വരുന്നു. 74 വാർഡുകളുള്ള (നിലവിലെ കൗൺസിൽ അംഗങ്ങളുടെ എണ്ണം: 74+2=76) ഭൂരിപക്ഷത്തിന് 38 മതി കോർപ്പറേഷനിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം (38) നേടാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയിലെ കാലുമാറ്റങ്ങളും പാരവെപ്പുകളും കൊച്ചിയുടെ വിധിയെ എങ്ങനെ മാറ്റിയെഴുതുന്നു എന്ന് നോക്കാം.
*കൊച്ചി വിധിയുടെ അട്ടിമറി: സ്വതന്ത്രർ വീണ്ടും ഭരണനിർണയ ശക്തിയാകും.
*തൂക്ക് മന്ത്രിസഭയുടെ തനിയാവർത്തനം: ഒരു മുന്നണിക്കും 38 സീറ്റുകൾ തികയ്ക്കാനുള്ള സാധ്യത കുറവ്.
*മാറിമറിയുന്ന രാഷ്ട്രീയം: നേതാക്കളുടെയും കൗൺസിലർമാരുടെയും കൂറുമാറ്റം (സിപിഎം - കോൺഗ്രസ്, ബിജെപി കോൺഗ്രസ്, ലീഗ് എൽഡിഎഫ്) ശക്തമായ സൂചന നൽകുന്നു.
*കോൺഗ്രസ്സിലെ പാരവെപ്പ്: 2020ൽ എൻ. വേണുഗോപാലിന്റെ തോൽവി ഉൾപ്പെടെയുള്ള ആഭ്യന്തര പ്രശ്നങ്ങൾ.
*മേയർ സാധ്യത: സിപിഎമ്മിൽ നിന്നും കോൺഗ്രസ്സിൽ നിന്നും വനിതകൾക്ക് പ്രാതിനിധ്യ സാധ്യത.
*ബിജെപി: കേന്ദ്രം ഭരിച്ചിട്ടും കൊച്ചിയിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന ആക്ഷേപം ശക്തം.
#KochiCorporation #CochinPolitics #KochiElection #KeralaLocalBodyElection #UDF #LDF #BJP #MayorElection #TrivandrumVsKochi #politicalanalysis
തീ പാറുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍I N M Pearson #ThiruvananthapuramCorporation #Thadesam2025
ലിങ്ക്: • തീ പാറുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍I N...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: