Kathakali,1964
Автор: Ratheesh Ramachandran
Загружено: 2025-03-26
Просмотров: 3285
1964-ൽ സ്വീഡനിൽ നിന്നുള്ള Lennart Olson, Kristian Romare എന്നിവർ ചേർന്ന് കഥകളിയെക്കുറിച്ചു ചെയ്ത ഡോക്യൂമെന്ററി ചിത്രം. കേരളകലാമണ്ഡലത്തിൽ അന്നുള്ള പ്രമുഖരായ ആശാന്മാരെയും വിദ്യാർത്ഥികളെയും ഇതിൽ കാണാം. വാഴേങ്കട കുഞ്ചുനായരാശാന്റെ കളരി, അദ്ദേഹത്തിൻറെ പ്രസിദ്ധമായ നളചരിതം നാലാം ദിവസം അരങ്ങ്, പദ്മനാഭൻനായരാശാൻറെ സാധകക്കളരി, നീലകണ്ഠൻ നമ്പീശനാശാന്റെ പാട്ടുകളരി, തുടങ്ങി അനവധി കാഴ്ചകൾ. അറുപതുവർഷങ്ങൾക്കിപ്പുറം നിന്ന് നോക്കുമ്പോൾ വിലമതിക്കാനാവാത്ത ഒരു ദൃശ്യലേഖനം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: