സുവർണ്ണ ജൂബിലി സമാപനത്തിന് മുന്നോടിയായി ഫ്ലാഷ് മോബ് നടത്തി മരിയാപുരം സെന്റ് മേരീസ് യു പി സ്കൂൾ
Автор: Cityvision News Official
Загружено: 2026-01-14
Просмотров: 51
ഇടുക്കി, ചെറുതോണി, തടിയമ്പാട്, കരിമ്പൻ എന്നീ ടൗണുകളിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്, ജനുവരി 17ന് നടക്കുന്ന സുവർണ്ണ ജൂബിലി സമാപനാഘോഷങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: