മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഗമം വിജയാരവമായി/\Localbody election/MalanaduVartha
Автор: Malanadu Vartha
Загружено: 2026-01-21
Просмотров: 450
മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഗമം വിജയാരവമായി
തെക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗ് ശക്തി തെളിയിച്ചു.
ജനപ്രതിനിധികളുടെ സംഗമം വിജയാരവമായി. കൊല്ലം ശ്രീനാരായണ സമുച്ചയത്തില്‍ നടന്ന സംഗമത്തില്‍ ഏഴ് ജില്ലകളിലെ ജനപ്രതിനിധികള്‍ പങ്കാളികളായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. #muslimleague #iumlmalappuram
malayalam news, malanaduvartha , youtube live, youtube video, latest news,
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: