Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ചെലവു കുറഞ്ഞ ഷെഡ്ഡിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് : ഓലപ്പുരയിലെ കൂൺവിപ്ലവം

Автор: Karshakasree

Загружено: 2025-02-11

Просмотров: 12266

Описание:

#karshakasree #mushroom #mushroomfarming

വലിയ മുതൽമുടക്കില്ലാത്ത കൃഷിയെന്ന രീതിയിലാണ് കൂൺകൃഷി പ്രചാരത്തിലായത്. വീട്ടമ്മമാർക്കും കുട്ടികൾക്കുമെല്ലാം അനായാസം കൈകാര്യം ചെയ്യാവുന്ന ചെറിയ കൃഷി. വാണിജ്യാടിസ്ഥാനത്തിലുള്ള കൂൺകൃഷിയിൽ വലിയ ഷെഡ്ഡുകളും താപനിയന്ത്രണ സംവിധാനങ്ങളും ഈർപ്പവുമെല്ലാം പ്രധാന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ കൂൺകൃഷിയിൽ വ്യത്യസ്തനാണ് എറണാകുളം പുക്കാട്ടുപടിയിലെ റോയൽ മഷ്റൂം ഉടമ പാറേക്കാട്ടിൽ പി.എ.തൻസീർ അലി. കൂൺകൃഷി ആരംഭിച്ചിട്ട് എട്ടു വർഷമായ തൻസീർ തന്റെ കൂൺ ഷെഡ്ഡിന്റെ പ്രത്യേകതകൾ‌കൊണ്ടാണ് വ്യത്യസ്തനാകുന്നത്. ഓല മെടഞ്ഞു നിർമിച്ചതാണ് തൻസീറിന്റെ റോയൽ മഷ്റൂം ഫാം. വശങ്ങളിലും മുകളിലും ഓലയും ഗ്രീൻ നെറ്റുമെല്ലാം വിരിച്ച് തയാറാക്കിയ ഷെഡ്ഡിൽ എപ്പോഴും കൂൺകൃഷിക്ക് ആവശ്യമായ താപനിലയും ഈർപ്പവും ഉറപ്പാക്കാൻ കഴിയുന്നു.

ചെലവു കുറഞ്ഞ ഷെഡ്ഡിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് : ഓലപ്പുരയിലെ കൂൺവിപ്ലവം

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

കമ്മീഷൻ വ്യവസ്ഥയിൽ വിതരണം; വിൽപനയ്ക്ക് സ്വന്തം വഴി: ഓലപ്പുരയിലെ കൂൺ വിപ്ലവം

ഓലപ്പുരയിലെ കൂൺവിപ്ലവം: ഓലകൊണ്ട് നിർമിച്ച ഷെഡ്ഡിൽനിന്ന് 100 പാക്കറ്റ് കൂൺ വിൽക്കുന്ന യുവാവ്

🍄Как вырастить грибы из купленных на рынке

പൊലീസ് ആകാൻ കൊതിച്ചു, പക്ഷേ കൂൺകർഷകനായി; മാസം നേടുന്നത് 6 ലക്ഷം രൂപയ്ക്കു മുകളിൽ

1,75 крор рупий дохода в год! Это потрясающая победа Мону | Победитель Karshakasree 2026 | Мону В...

ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും: കാണാം കൃഷി രീതി

Этот простой метод позволяет выращивать картофель где угодно — без необходимости в участке

ചിപ്പിക്കൂൺ വിൽക്കാനുള്ള എളുപ്പവഴികൾ | Ways to sell Oyster Mushrooms | Mushroom farming in india

വെറും 35 രൂപയിൽ തുടങ്ങി ലക്ഷങ്ങളുടെ വരുമാനത്തിലേക്ക്! 🍄 | കേരളത്തിലെ ആധുനിക കൂൺ കൃഷി | Agrotill

Low cost mushroom spawn production technology-part -1

ഓർഗാനിക് മഷ്റൂം ഫാം | ഒറ്റ മുറിയിൽ നിന്നും വലിയ ലാഭം നേടാം!

- ഇന്ദുലേഖ വഴിതുറന്നുമൂൺ കൂൺ മിഴി തുറന്നു

🍄 Как выращивать грибы из супермаркета дома — от начала до сбора урожая

കൂൺ കൃഷിയിൽ  ഒരു ടീച്ചറിന്റെ വിജയഗാഥ / A Teacher's Success Story in Mushroom Cultivation

ദിവസവും 1000 രൂപ നിങ്ങളുടെ കൈകളിൽ  എത്താൻ ക്ഷമയും സമയവും ഉണ്ടായിൽ മതി.

കൂൺകൃഷി എങ്ങനെ ആദായകരമാക്കാം, പാഠമാകാൻ കൂൺ ഫാക്ടറി | Karshakasree #Mushroom Farming

കൂൺകൃഷിയിലേക്ക് വന്ന വഴി | ചിത്രലേഖയുടെ കൂൺലോകം – Part 1 | Karshakasree

Я больше никогда не буду покупать грибы (вот почему)

Грибное хозяйство в сарае площадью в полтора цента. История успеха Бины | Грибное хозяйство |

കൂൺ കൃഷി ഉപജീവനമാക്കിയ കർഷകൻ | കൂൺ കൃഷി എങ്ങനെ ചെയ്യാം..?? | Mushroom Farming Malayalam

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]