Ente Pranane - Nanni Yeshuve | എൻ്റെ പ്രാണനെ - നന്ദി യേശുവേ | Malayalam Christian Thanksgiving Song
Автор: His Voice
Загружено: 2024-12-29
Просмотров: 10403
Malayalam Christian Thanksgiving Song
"അവിടുന്ന് എൻ്റെ പ്രാണനെ മരണത്തിൽനിന്നും, എൻ്റെ കണ്ണിനെ കണ്ണുനീരിൽനിന്നും, എൻ്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു." - സങ്കീർത്തനങ്ങൾ 116:8
"For you, Lord, have delivered me from death, my eyes from tears, my feet from stumbling,..." - Psalm 116:8
Vocal: Joanna Maria Jaison, Jensina Grace Jaison, Abia Joy, Febia Joy
Keyboard Programming: Abin John
Mix and Mastering: Febin John
Shoot: Jethin Shaji
Studio: Audiolounge, Kottayam
Lyrics:
എൻ്റെ പ്രാണനെ മരണത്തിൽ നിന്നും
എൻ്റെ കണ്ണിനെ കണ്ണുനീരിൽ നിന്നും
എൻ്റെ കാലിനെ വീഴ്ചയിൽ നിന്നും
വിടുവിച്ച വിധങ്ങളെ ഓർത്ത്(2)
നന്ദി യേശുവേ നന്ദി യേശുവേ
ആ പാദം കുമ്പിടുന്നു
നന്ദി യേശുവേ നന്ദി യേശുവേ
ആ പാദം ചുംബിക്കുന്നു(2)
1.ഞാൻ രോഗിയായി കിടന്നു
ആ കിടക്കയിൽ എനിക്കായി വന്നു
അൻപോടാ കരങ്ങൾ തൊട്ടു
വിടുവിച്ച വിധങ്ങളെ ഓർത്ത്(2)
(നന്ദി യേശുവേ നന്ദി യേശുവേ)
2.കൂരിരുളിൻ താഴ്‌വരയിൽ ഞാൻ
എവിടെത്തും അറിയാതലഞ്ഞു
നൽ സഖിയായി കൂടെയിരുന്നു
നടത്തിയ വിധങ്ങളെ ഓർത്ത്(2)
(നന്ദി യേശുവേ നന്ദി യേശുവേ)
3.എന്ത് ഭവിക്കും എനിക്കെന്ന് കാണ്മാൻ
ഉറ്റു നോക്കിയ കണ്ണുകൾ മുൻപിൽ
അൽഭുതമാം കരുതൽ നൽകി
മാനിച്ച വിധങ്ങളെ ഓർത്ത്(2)
(നന്ദി യേശുവേ നന്ദി യേശുവേ)
4.തീച്ചൂളയിൻ ശോധനയിൽ ഞാൻ
എരിഞ്ഞമരും തോന്നിയ നേരം
നാലാമനായി ഇറങ്ങി വന്നു
വിടുവിച്ച വിധങ്ങളെ ഓർത്ത്(2)
(നന്ദി യേശുവേ നന്ദി യേശുവേ)
Ente pranane maranathil ninnum
Ente kannine kannuneeril ninnum
Ente kaaline veezhchayil ninnum
Viduvicha vidhangaLe orthu
Ch:Nanni Yeshuve nanni Yeshuve
Aa paadham kumpeedunnu
Nanni Yeshuve Nanni Yeshuve
Aa paadham chumpikkunnu
1.Njaan rogiyaayi kidannu
Aa kidakkayil enikkai vannu
Anpodaa karangal thottu
Viduvicha vidhanagale orthu
(Nanni Yeshuve nanni Yeshuve…)
2.Koorirulin thaazhvarayil njaan
Evidethum ariyaathalanju
Nal sakhiyai koodeyirunnu
Nadathiya vidhangale orthu
(Nanni Yeshuve nanni Yeshuve…)
3.Enthu bhavikkum enikkennu kaanmaan
Uttu nokkiya kannukal munpil
Albhuthamaam karuthal nalki
Maanicha vidhanagale orthu
(Nanni Yeshuve nanni Yeshuve…)
4.Theechoolayin shodhanayil njaan
Erinjamarum thonniya neram
Naalamanaai irangi vannu
Viduvicha vidhanagale orthu
(Nanni Yeshuve nanni Yeshuve…)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: