വീടിന് ചുറ്റും കാട് നട്ടു വളർത്തി നവീൻ | Man Made Forest In Kallara | Kallara Forest | Life Story
Автор: Youtalk Daily Show
Загружено: 2023-08-02
Просмотров: 1132
മരങ്ങളോടും ചെടികളോടുമുള്ള താല്പര്യം കൊണ്ട് വീടിന് ചുറ്റും കാട് വളര്‍ത്തിയ ഒരാളുണ്ട് കോട്ടയത്ത്. കോട്ടയം ജില്ലയിലെ കല്ലറ കുരിശു പള്ളിക്ക് സമീപം ഇടപ്പറമ്പില്‍ നവീനാണ് വീടിന് ചുറ്റും കാട് വച്ചു പിടിപ്പിച്ചത്. എന്നാല്‍ നവീന്റെ കാടിന് ഒരു പ്രത്യകതയുണ്ട്. വളരെ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട മരങ്ങളും സസ്യങ്ങളുമാണ് വനത്തിലുള്ളത്.
Man Made Forest In Kallara | Kallara Forest | Kottayam | Malayalam Life Story
#kallara #forest #kottayam #malayalamstory #youtalknews #youtalk
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: