പ്രകടനം നടത്താന്‍ കോണ്‍ഗ്ര്‌സിന് എന്ത് യോഗ്യതയാണുള്ളതെന്ന് വി കുഞ്ഞികൃഷ്ണന്‍
Автор: Network Channel
Загружено: 2026-01-25
Просмотров: 11597
സാമ്പത്തീക സമാഹരണ അഴിമതിക്കെതിരെ പ്രകടനം നടത്താന്‍ കോണ്‍ഗ്ര്‌സിന് എന്ത് യോഗ്യതയാണുള്ളതെന്ന് വി കുഞ്ഞികൃഷ്ണന്‍ . പ്രതിഷേധത്തെ ശാരീരികമായി നേരിടുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും വി കുഞ്ഞികൃഷ്ണന്‍. സ്ഥാനാര്‍ത്ഥിയാകനില്ലെന്നും മരിക്കുന്നതുവരെ കമ്യൂണിസ്റ്റായി തന്നെ തുടരുമെന്നും വി കുഞ്ഞികൃഷ്ണന്‍ നെറ്റ് വര്‍ക്ക് ന്യൂസിനോട് പറഞ്ഞു.
PAYYANUR CABLE INTERNET PVT.LTD
Near Madathumpady Temple, Payyanur,
Ph: 04985 201268
info@payyanurnetworkchannel.com
www.payyanurnetworkchannel.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: