Hyperpigmentation: കാരണം, ചികിത്സ, മുന്‍കരുതലുകള്‍ | Dr. Remadevi T.J | KIMSHEALTH
Автор: KIMSHEALTH
Загружено: 2025-06-17
Просмотров: 318
തിരുവനന്തപുരം കിംസ്ഹെൽത്തിലെ കൺസൾട്ടന്റ് ഡർമറ്റോളജിസ്റ്റ് & കോസ്‌മെറ്റോളജിസ്റ്റായ ഡോ. രേമാദേവി ടി.ജെ, മുഖത്തുണ്ടാകുന്ന കറുത്ത പാടുകളെ കുറിച്ച് സംസാരിക്കുന്നു. Hyperpigmentation ന്റെ കാരണങ്ങൾ, അതിലുപരി പിഗ്മെന്റേഷൻ ഉണ്ടാകാൻ ഇടയാകുന്ന മറ്റ് ഘടകങ്ങൾ, രോഗനിർണയം, സൺസ്‌ക്രീൻ ഉപയോഗത്തിന്റെ പ്രാധാന്യം, ലേസർ ചികിത്സ, കെമിക്കൽ പീൽ പോലുള്ള ആധുനിക ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് വിശദമായി വിശദീകരിക്കുന്നു. കൂടാതെ, പിഗ്മെന്റേഷൻ ഉള്ളവർ ഒഴിവാക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെയും കുറിച്ചും ഡോക്ടർ സംസാരിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.
Our Doctor: https://www.kimshealth.org/trivandrum...
Department: https://www.kimshealth.org/trivandrum...
#Hyperpigmentation #SkinCareTips #Dermatology #PigmentationTreatment #KIMSHEALTH #DrRemadeviTJ #LaserTreatment #ChemicalPeel #SunscreenMatters #HealthySkin #SkinAwareness #Cosmetology #FaceCare #PigmentationRemoval
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: