ഖുർആൻ -പാരായണത്തിന്റെ പ്രാധാന്യം &മഹത്വം /Importance Of Quran Recitation ❤️
Автор: Sulfeena Faizal
Загружено: 2025-08-04
Просмотров: 482
ഖുർആൻ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും സമാധാനത്തിലേക്ക് കൊണ്ടുപോകുന്ന ദിവ്യ പ്രകാശമാണ്
ഈ വീഡിയോയിൽ ഖുർആൻ നമ്മെ എങ്ങനെ ജീവിതത്തിൽ ശാന്തിയിലേക്ക് നയിക്കുന്നത് എന്ന് കാണാം
ഈ വീഡിയോയിൽ നിങ്ങൾക്ക് ലഭിക്കുന്നത്
🌸ഖുർആൻ പാരായണത്തിന്റെ മഹത്വം
🌸consistent ആയി ചെയ്യാനുള്ള 6ടിപ്സ്
🌸ഓതാൻ അറിയാത്തവർ എന്ത് ചെയ്യണം
🌸ദുനിയാവിലും ആഖിരത്തിലും ഖുർആൻ നിന്നും കിട്ടുന്ന മഹത്വം.
🕌"ഖുർആൻ വിശ്വസിക്കുന്നവർക്ക് മാർഗത്ദർശനവും കരുണയും nalkunnu"(ഖുർആൻ 17:9)
📌ഖുർആൻ ജീവിതത്തിന്റെ ഭാഗമാക്കാൻ ഇന്ന് തന്നെ തുടങ്ങു.
#ഖുർആൻ #Importance OfQuran#Recitation#QuranSeries#IslamicReminder#MuslimahLifeStyle#EmotinalHealing#QuranPeace#QuranMalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: