കാർവർണ്ണഗീതം
Автор: Jagath4
Загружено: 2025-12-12
Просмотров: 1651
കണ്ണാ... കണ്ണാ... കാർവർണ്ണാ..മുരളീധരാ..
നിൻ ദിവ്യരൂപം കാണുവാനായ്
അകതാരിലെന്നും ഞാനുണരും പ്രാർത്ഥനയായ്..
മയിൽപ്പീലിയണിയും മായാമാധവാ..
മനസ്സിൽ നറു നിലാ പുണ്യമായ്
നീ വരില്ലേ..കണ്ണാ..ഭഗവാനേ..
ഹൃദയം കവരും ആനന്ദ ലഹരിയിൽ,
എൻ ജീവിതം ധന്യമാക്കൂ..കണ്ണാ, എൻ ഭഗവാനേ!
രചന : തമ്പാൻ കെ മീയ്യങ്ങാനം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: