അച്ഛനെ പരിചയപ്പെട്ടത് പ്ലസ്ടു കഴിഞ്ഞിട്ടാണ് | Akhil Sathyan | Part 2 | Cue Studio
Автор: Cue Studio
Загружено: 2023-05-10
Просмотров: 23320
അച്ഛന്റെ മകനായതുകൊണ്ടാണ് ഈ അവസരങ്ങളൊക്കെ കിട്ടിയത്, അത് നെപ്പോട്ടിസം തന്നെയാണെന്നറിയാം. പക്ഷേ സിനിമയ്ക്ക് നമ്മള്‍ അവരെ ഇംപ്രസ് ചെയ്യുക എന്ന് മാത്രമേയുള്ളൂ, എല്ലാ ആക്ടേഴ്‌സും സെല്‍ഫിഷാണ്. സിനിമ പരാജയപ്പെട്ടാല്‍ അവരെക്കൂടെയാണല്ലോ ബാധിക്കുന്നത്. പാച്ചുവില്‍ ഞാന്‍ അഞ്ച് വര്‍ഷത്തോളം എഫേര്‍ട്ട് എടുത്തിട്ടുണ്ട്. അച്ഛന്റെ മകനെന്ന ലേബല്‍ എനിക്കീ സിനിമയ്ക്ക് വേണ്ട. ദ ക്യു സ്റ്റുഡിയോയില്‍ അഖില്‍ സത്യനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.
#akhilsathyan #pachuvumathbhuthavilakkum
Follow Us On :
Website - https://www.thecue.in/
WhatsApp - https://bit.ly/37aQLHn
Twitter - / thecueofficial
Telegram - https://t.me/thecue
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: