Agandanamam 2024 | അഖണ്ഡനാമ യജ്ഞം 2024 | എടയാറ്റൂര്‍
Автор: PBL CREATIONS
Загружено: 2024-11-20
Просмотров: 7892
അഖണ്ഡനാമയജ്ഞം:
ശൈവ വൈഷ്ണവ ശക്തി സ്വരൂപനായ അയ്യപ്പൻ ലോക രക്ഷകനായി ഭൂമിയിൽ അവതാരമെടുത്തു.
ഈരേഴു പതിനാലു ലോകങ്ങളിലും സഞ്ചരിക്കുന്ന നാരദ മഹർഷി ദേവലോകത്തെത്തി ദേവന്മാർക്ക് ജന്മ കഥ പറഞ്ഞു കൊടുക്കുകയും വിവരമറിഞ്ഞ ദേവഗണങ്ങൾ നാരദന് ചുറ്റും നൃത്തം ചെയ്യുകയും ചെയ്തു.
നാരദന് ചുറ്റും ദേവഗണങ്ങൾ ആനന്ദ നൃത്തം ചെയ്തതിന്റെ ഓർമ്മക്കായാണ് അഖണ്ഡനാമ യജ്‌ഞം നടത്തപ്പെടുന്നത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: