Njan Ninachathalla | Abhijith Kollam | Malayalam Christian Devotional Songs | Joji Adoor | Rapha Yad
Автор: Rapha Yad Gospel
Загружено: 2021-08-07
Просмотров: 166434
#malayalamchristiansong #worshipsong #AbhijithKollam
Njan Ninachathalla | Abhijith Kollam | Malayalam Christian Devotional Songs | Joji Adoor | Rapha Yad
🔰 New Malayalam Christian Devotional Worship Song 2021 | Njan Ninachathalla | Joji Adoor | Rapha Yad Musics
#Halelujah #Nee #Ethra #Nallavan
🎹 Lyrics | Music : Joji Adoor
Song : Njan Ninachathalla
🎤Vocal : Abhijith Kollam
🎼 Keys & Programming : Reji Emmanuel
🎧 Studio : Baby's Emmanuel Media
💻 Mixing & Mastering : Robin Emmanuel (Baby's Emmanuel Media)
Production: Rapha Yad Musics USA
In Association With : Liora TV
Editing | Color Grading | VFX | Graphics & Title Design : Pastor Samuel Alexander
Productions, Collaborations & Promotions send us your requirements.
📨 Mail: [email protected]
Search Us : https://www.lioradesign.com
Send Your Reviews Kindly Please Connect with Liora TV
Call / WhatsApp: +14693869284 ( USA)
Email: [email protected]
Now Streaming ♫ • Njan Ninachathalla | Abhijith Kollam | Mal...
♫ Watch on youtube : • Njan Ninachathalla | Abhijith Kollam | Mal...
★ Subscribe to this channel for more videos:
★Facebook - Samuel Alexander / samuel.alexa. .
★ Facebook - Malayalam Christian Sermons & Worship Songs : ★ / healinghandsms
★ Facebook - Kids Lighthouse : / kids-lightho. . Liora Productions ©℗® #LioraTV #Wylie
Special Thanks: Leny Sam Alexander (Dallas) Aksa Sherin Samuel (Dallas) Steffin Varghese James (Dallas)
Christian devotional songs
#ninkaruthalinuithraaazhamo Nin Karuthalinu Ithra Aazhamo
ഞാൻ നിനച്ചതല്ല ഞാൻ ആഗ്രഹിച്ചില്ല
നിൻ കരുതലിനിത്ര ആഴമൊ (2)
ഞാൻ നിനച്ചതിലും ഞാൻ ചോദിച്ചതിലും
അത്യന്തമായ് എന്നെ ഉയർത്തി (2)
ഹാലെലൂയ്യാ നീ എത്ര നല്ലവൻ
ഹാലെലൂയ്യ നീ എത്ര വല്ലഭൻ (2)
നിൻ കരുതൽ ഞാൻ ഓർത്തിടുമ്പോൾ
സ്തുതിക്കാതിരിപ്പാൻ സാധ്യമോ (2)
കര കാണാതെ അലഞ്ഞനേരം
കരളലിഞ്ഞെന്റെ അരികിലെത്തി (2)
കരുണയോടെ കരം പിടിച്ച
കർത്തൻ കരുതൽ ഞാൻ മറന്നീടുമോ (2)
ഹാലേലൂയ്യ നീ
രോഗമെന്നെ ഏറ്റം ഞെരുക്കിയപ്പോൾ
മനോഭാരത്താൽ ഞാൻ അലഞ്ഞു (2)
പരനെന്നേയും പണിതുയർത്തി
പുതുവഴി തുറന്നനുഗ്രഹിച്ചു (2)
ഹാലേലൂയ്യ നീ
എന്റെ പ്രാർത്ഥന കേൾക്കുന്നവൻ
എന്റെ യാചന കൈക്കൊണ്ടവൻ (2)
എന്നെ തള്ളാതെ മാറോടണച്ചു
മാനിച്ചുയർത്തിയ മാ സ്നേഹമേ (2)
ഹാലേലൂയ്യ നീ
#shreyaghoshal #bijunarayanan #mgsreekumar #kschithra #yesudas #abhijithkollam #jesussongs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: