മലത്തിൽ രക്തം കാണുന്ന 10 പ്രധാന രോഗങ്ങൾ. എല്ലാവരും സ്വയം അറിഞ്ഞിരിക്കുന്നത് നല്ലതാണ്
Автор: Dr Rajesh Kumar
Загружено: 2021-02-11
Просмотров: 354518
മലത്തിൽ രക്തം കണ്ടാൽ അത് പൈൽസ് രോഗമാകാം എന്നാണ് എല്ലാവരും വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ രക്തം പോകുന്നത് കണ്ടാൽ എല്ലാവരും പൈൽസ് രോഗത്തിനുള്ള മരുന്നോ ഒറ്റമൂലികളോ ഉപയോഗിച്ചുകൊണ്ടിരിക്കും.
0:00 Start
2:20 ഒന്നാമത്തെ കാരണം (എന്താണ് പൈല്‍സ്?)
3:42 എന്താണ് ഫിഷര്‍?
4:53 മൂന്നാമത്തെ കാരണം(കൊക്കൊ പുഴു എന്താണ്?)
6:20 എന്താണ് Diverticulitis?
7:52 കുടലിലെ നീര്‍ക്കെട്ട്
9:02 കുടലിലെ അള്‍സറും പെപ്പ്റ്റിക്ക് അള്‍സറും
11:57 എന്താണ് esophageal varices?
13:50 ഒമ്പതാമത്തെ കാരണം?
15:13 മലാശയ കാന്‍സര്‍; കാരണം
എന്നാൽ മലത്തിൽ കൂടി രക്തം പോകുന്ന പല രോഗങ്ങളിൽ ഒന്ന് മാത്രമാണ് പൈൽസ്. മലത്തിൽ കൂടി രക്തം പോകുന്ന 10 പ്രധാന രോഗങ്ങൾ ഇവിടെ വിശദീകരിക്കുന്നു. ഈ രോഗങ്ങളും അവയുടെ ലക്ഷണങ്ങളും സ്വയം അറിയുക.. നിങ്ങൾക്ക് വേണ്ട ചികിത്സ തുടക്കത്തിൽ തന്നെ ചെയ്യാൻ സാധിക്കും. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകരിക്കും.
For Appointments Please Call 90 6161 5959
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: