കൃഷ്ണനാട്ടം - സ്വയംവരം I Krishnanattam - Swayamvaram I കൃഷ്ണൻ സത്യഭാമ I
Автор: Krishna Kripa
Загружено: 2024-02-11
Просмотров: 9043
കൃഷ്ണനാട്ടം - സ്വയംവരം I Krishnanattam - Swayamvaram സത്യഭാമാപരിണയം
സ്യമന്തക രത്നം വീണ്ടെടുത്ത് നൽകിയ കൃഷ്ണന് തന്റെ മകളായ സത്യഭാമയെ സത്രാജിത്ത് സമ്മാനിക്കുന്നു. ലജ്‌ജാവിവശയായ സത്യഭാമയെ കൃഷ്ണൻ മധുരമായ വാക്കുകളാൽ അനുനയിപ്പിച്ച ശേഷം തന്റെ മടിയിലിരുത്തി രമിക്കുന്നു.
കൃഷ്ണൻ - സേതുമാധവൻ
സത്യഭാമ - വിഷ്ണു വി സി
പാട്ട് - മഹേഷ്, ശ്രീകുമാർ
ശുദ്ധമദ്ദളം - രാമകൃഷ്ണൻ
തൊപ്പിമദ്ദളം - അജിത്ത്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: