വലിയവിള മാടൻനട തിരുഉത്സവം 2025
Автор: Image live media TV
Загружено: 2025-03-11
Просмотров: 5090
മയ്യനാട് ജംഗ്ഷനിൽനിന്നും കുട്ടിക്കട ജംഗ്ഷനിൽനിന്നും
കെട്ടുകാഴ്‌ചയും ഗജരാജസംഗമവും
മത്സരമേളങ്ങൾ, ചെണ്ടമേളങ്ങൾ, കഥകളിവേഷങ്ങൾ, വള്ളുവനാടൻ കാള, ഡിജിറ്റൽ ദൃശ്യങ്ങൾ, കാവടി, ദൃശ്യങ്ങൾ, ഫ്ളോട്ടുകൾ, ആധുനികവേഷങ്ങൾ, ദേവരൂപങ്ങൾ, പഞ്ചവാദ്യം, തെക്കൻ ശിങ്കാരിമേളം, തൃശ്ശൂർ ശിങ്കാരിമേളം എന്നിവ എഴുന്നെള്ളത്തിനു താളമേളക്കൊഴുപ്പേകുന്നു.
75 വർഷമായി ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന ആനത്തറയിലെ ആചാരം
രാത്രി 8 മണിക്ക്
ഗജരാജാക്കൻമാർക്കുള്ള സമ്മാനദാനം
@imagelivemediatv4080
@KollamValiyavilaMadannada
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: