പ്രധാനമന്ത്രി നരേന്ദ്രമോദി എത്യോപ്യയിൽ; അഡിസ് അബാബയിൽ ഊഷ്മള സ്വീകരണം
Автор: Janam TV
Загружено: 2025-12-16
Просмотров: 1243
രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്യോപ്യയിലെത്തി. തലസ്ഥാനമായ അഡിസ് അബാബയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. എത്യോപ്യൻ പ്രധാനമന്ത്രി അബീ അഹമദ് അലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.എത്യോയിലെ ഇന്ത്യൻ സമൂഹവും ആവേശത്തോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
#janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: