രുദ്ര 27 - Rudra, A fantasy love story - Raghudas Kattungal - Malayalam Romantic fantasy Novel
Автор: Raghudas Kattungal kathakal
Загружено: 2025-10-27
Просмотров: 1448
ഇരുട്ടിന്റെ ശക്തികളുടെ വരവ്
🔥 കാലം മായ്ക്കാത്ത പ്രണയം: പുനർജന്മത്തിലൂടെ വീണ്ടും കണ്ടുമുട്ടിയവർ ✨
ശക്തനായ ഒരു സൈന്യാധിപന്റെയും, പ്രൗഢിയുള്ള ഒരു രാജകുമാരിയുടെയും പൂർത്തിയാകാത്ത പ്രണയമാണ് ഈ കഥ. പണ്ടുകാലത്തെ കൊട്ടാരക്കെട്ടുകൾക്കുള്ളിൽ തളിരിട്ട അവരുടെ സ്നേഹം, വിധിക്ക് മുന്നിൽ അകാലത്തിൽ അവസാനിച്ചു. ജീവൻ വെടിഞ്ഞെങ്കിലും, അവരുടെ ആത്മാക്കൾ തങ്ങളുടെ പ്രണയം പൂർത്തിയാക്കാനായി വീണ്ടും ഒരു യാത്ര തുടങ്ങി.
നൂറ്റാണ്ടുകൾക്ക് ശേഷം, ഇന്നത്തെ തിരക്കിട്ട നഗരത്തിൽ, അവർ പരസ്പരം തിരിച്ചറിയാത്ത രണ്ട് വ്യക്തികളായി പുനർജനിക്കുന്നു. പൂർവ്വജന്മത്തിലെ ഓർമ്മകൾ മാഞ്ഞുപോയെങ്കിലും, അവരുടെ ഹൃദയങ്ങൾ പരസ്പരം അടുക്കാൻ വെമ്പൽ കൊള്ളുന്നു.
പഴയ ഓർമ്മകൾ... പുതിയ മുഖങ്ങൾ...
അവരെ തമ്മിൽ ബന്ധിപ്പിച്ച വിധി എന്താണ്?
പൂർവ്വജന്മത്തിലെ സ്നേഹം ഈ പുതിയ ജീവിതത്തിൽ വിജയം കാണുമോ?
അറിയാൻ ഈ ഫാന്റസി പ്രണയകഥ മുഴുവനായി കാണുക! നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയാണ് ഞങ്ങളുടെ ശക്തി.
കഥാപാത്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ:
ലൈക്ക് ചെയ്യുക: കഥ ഇഷ്ടമായെങ്കിൽ ലൈക്ക് ബട്ടൺ അമർത്തുക.
ഷെയർ ചെയ്യുക: ഈ മനോഹരമായ പ്രണയകഥ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കുക.
സബ്സ്ക്രൈബ് ചെയ്യുക: ഇനിയും മികച്ച ഫാന്റസി കഥകൾ കാണാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ബെൽ ഐക്കൺ അമർത്തുക!
ത്രീവ്രമായ പ്രണയത്തിന്റെയും, അതിസാഹസികവും അമാനുഷികവുമായ മാസ്മരികലോകത്തിന്റെയും കഥ
ത്രസിപ്പിക്കുന്ന ഒരു സിനിമാറ്റിക്ക് മായാപ്രപഞ്ചം നിങ്ങൾക്കു മുന്നിലേക്കെത്തുന്നു.
പഴയ കഥകൾ
/ ofll9u3axz
• ബിസിനസ് മാൻ 1 - A LOVE AFTER MARRIAGE STOR...
• ഒരു പേയിങ്ഗസ്റ്റ് പ്രണയം 1
• കാന്താരിക്കൊരു കല്യാണം Part 1 - Raghudas K...
• വില്വാദ്രി Part 1
• പറയാനിനിയും Part 1
#lovestory
#raghudaskattungalkathakal
#malayalamaudiobook
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: