5 ലക്ഷം രൂപയുടെ വ്യാജ സിഗററ്റുമായി യൂത്ത് ലീഗ് നേതാവ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ
Автор: Janam Digital
Загружено: 2025-12-11
Просмотров: 27
കൊല്ലത്ത് വാഹനത്തിൽ കടത്തിയ 5 ലക്ഷം രൂപയുടെ വ്യാജ സിഗററ്റുമായി യൂത്ത് ലീഗ് നേതാവ് ഉൾപ്പടെ രണ്ട് പേർ പൊലീസ് പിടിയിൽ. ഉമയനല്ലൂർ സ്വദേശി സുധീർ കൂട്ടാളി വാളത്തങ്കൾ സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്. കൊട്ടിയം പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
#janamtv #janamnews #breakingnews #malayalamnews #todaynews #latestnews #malayalamnewslive #malayalamnewslive
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: