നിങ്ങൾ വിശ്വസിക്കുന്ന 50 ഫിറ്റ്നസ് അബദ്ധങ്ങൾ പൊളിച്ചടുക്കുന്നു! HOLY HEAVEN PODCAST | EP 5 | 🚫💪DAY 4
Автор: HOLY HEAVEN FITNESS
Загружено: 2026-01-04
Просмотров: 6541
തടി കുറയ്ക്കാൻ ചോറ് ഉപേക്ഷിക്കണോ? ഗ്രീൻ ടീ കുടിച്ചാൽ ഫാറ്റ് ഉരുകുമോ? ജിമ്മിൽ വിയർത്താൽ മാത്രമേ ഫലം കിട്ടൂ എന്ന് കരുതുന്നുണ്ടോ? 🤔
ഇന്ന് നമ്മുടെ 2026 റോഡ്മാപ്പിലെ നാലാം ദിവസം(DAY 4)! ഇന്ന് നമ്മൾ ഫിറ്റ്നസ് ലോകത്തെ 50 വലിയ അന്ധവിശ്വാസങ്ങളെ (Myths) ശാസ്ത്രീയമായി പൊളിച്ചടുക്കാൻ തുടങ്ങുകയാണ്. ഇതിൽ ആദ്യത്തെ 10 മിത്തുകളാണ് ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.
നിങ്ങളുടെ ഫിറ്റ്നസ് യാത്രയിലെ സംശയങ്ങൾ മാറ്റാൻ ഈ വീഡിയോ അവസാനം വരെ കാണുക.
🔥 Topics Covered in This Episode:
Sweat vs Fat Loss: വിയർക്കുന്നത് കൊഴുപ്പ് ഉരുകുന്നതാണോ?
Spot Reduction: വയറിന്റെ വ്യായാമം ചെയ്താൽ വയറു കുറയുമോ?
Rice vs Chapati: ചോറാണോ ചപ്പാത്തിയാണോ തടി കുറയ്ക്കാൻ നല്ലത്?
Honey & Lemon: തേനും നാരങ്ങയും കുടിച്ചാൽ ഫാറ്റ് കുറയുമോ?
Late Night Eating: രാത്രി 7 മണിക്ക് ശേഷം കഴിച്ചാൽ തടി കൂടുമോ?
Fat Phobia: കൊഴുപ്പ് കഴിച്ചാൽ തടി വെക്കുമോ?
Egg Yolk: മുട്ടയുടെ മഞ്ഞ കഴിച്ചാൽ ഹാർട്ട് അറ്റാക്ക് വരുമോ?
Green Tea: ഗ്രീൻ ടീ ഒരു മാജിക് മരുന്നാണോ?
Starvation: പട്ടിണി കിടന്നാൽ വേഗത്തിൽ മെലിയുമോ?
Supplements: പ്രോട്ടീൻ പൗഡർ കിഡ്നിയെ ബാധിക്കുമോ?
🎙️ Hosts:
Aiswarya (Host)
Visakh (Founder & Coach, Holy Heaven)
🔔 Subscribe to Holy Heaven for daily fitness insights! നമ്മുടെ 2026 റോഡ്‌മാപ്പിൽ പങ്കുചേരൂ, ഒരുമിച്ച് ലക്ഷ്യം നേടാം.
#HolyHeavenPodcast #FitnessMyths #MalayalamFitness #WeightLossTips
#HolyHeavenFitness #RiceVsChapati #FitnessMythsMalayalam #WeightLossKerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: