മഹാലക്ഷ്മി അഷ്ടകം നിത്യവും കേട്ടാൽ ഐശ്വര്യവും സമ്പത്തും നിങ്ങളെ തേടി വരും
Автор: നമ്പ്യാട്ട് മന കാഞ്ചീപുരം
Загружено: 2025-12-27
Просмотров: 6587
മഹാലക്ഷ്മി അഷ്ടകം നിത്യവും കേൾക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരും. കടബാധ്യതകൾ മാറാനും കുടുംബത്തിൽ സമാധാനം ഉണ്ടാകാനും ഈ അതീവ ശക്തിയുള്ള മഹാലക്ഷ്മി മന്ത്രം നിങ്ങളെ സഹായിക്കും. ഭഗവതിയുടെ അനുഗ്രഹം ലഭിക്കുന്നതിനായി ഈ അഷ്ടകം പൂർണ്ണമായി ശ്രദ്ധയോടെ ശ്രവിക്കുക.
ഈ വീഡിയോയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്:
നിത്യവും കേൾക്കാവുന്ന ഭക്തിനിർഭരമായ മഹാലക്ഷ്മി അഷ്ടകം.
സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമുള്ള ലളിതമായ മാർഗ്ഗം.
വീടുകളിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കാനുള്ള അവസരം.
1.............
Nambyattumana Spiritual
about channel...
ഇതിൽ (ആധ്യാത്മികം) ആത്മീയ കാര്യങ്ങളും താന്ത്രിക വിഷയങ്ങളും സംസാരിക്കാൻ പ്രത്യേകം പരിഗണന കൊടുത്തു നിർമിച്ചതാണ് പരിശുദ്ധമായ അറിവുകൾ മാത്രമേ ഇതിൽ പറയുകയുള്ളൂ ...
നിങ്ങൾക്ക് എത്രവലിയ മനഃ പ്രയാസങ്ങൾ ഉണ്ടെങ്കിലും വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കുന്ന ആത്മീക അറിവുകൾ കോർത്തിണക്കികൊണ്ടാണ് ഇതിലെ വീഡിയോകാൾ നിർമ്മിക്കുന്നത്...
subscribe link👇
Nambyattumana 3.o Spiritual
• എത്ര തകർന്ന അവസ്ഥയിലും പഞ്ചാക്ഷരി നിങ്ങളെ ...
2............
Nambyattumana kanchipuram
Join this channel to get membership (exclusive videos)
/ @nambyattumana
3...........
Nambyattumana 2.o
• ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യവ...
നമ്പ്യാട്ട് മന ജ്യോതിഷവും വേദ വേദാന്ത അറിവുകളും...
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
#മഹാലക്ഷ്മിഅഷ്ടകം #ലക്ഷ്മിമന്ത്രം #ഐശ്വര്യം #സമ്പത്ത് #ഭക്തിഗാനങ്ങൾ #nambyattumana #mahalakshmi #spiritual
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: