ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച കേരളത്തിലെ ആ കൊച്ചു ഗ്രാമത്തിൽ ചെന്നപ്പോൾ.
Автор: Jaleelzac Vloggs
Загружено: 2021-03-16
Просмотров: 361
കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. വികസനകാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള കേരള ഗ്രാമമാണ് കുമ്പളങ്ങി ടൂറിസം വില്ലേജ്. കുമ്പളങ്ങിയിലെ കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രൊജക്ട് ലോക പ്രശസ്തി നേടിയതും ഇത്തരത്തില്‍ ഇന്ത്യയിലെ ആദ്യത്തേതുമാണ്. മനോഹരമായ പ്രകൃതിക്കാഴ്ചകളാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജിന്റെ ഒരു പ്രധാന പ്രത്യേകത.
മീന്‍പിടുത്തത്തിന്റെയും കയറുപിരിക്കുന്നതിന്റെയും മറ്റും കാഴ്ചകള്‍ ഇവിടെ സഞ്ചാരികള്‍ക്ക് കാണാം. കായല്‍പ്പരപ്പിലൂടെ പകലും രാത്രിയും സഞ്ചരിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. വര്‍ഷത്തില്‍ ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന ഒരിടമാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ്.
Kumbalangi located in the suburb of Kochi in Ernakulam district is a model tourism village. A model fishing village and tourism spot, the major attraction here are the Chinese fishing nets and fishing activities.
Kumbalangi is surrounded by backwaters. Chinese fishing nets cover the island and the village boasts of rich aquatic life. An array of mangroves separate land from water and provide for a good breeding ground for prawns, crabs, oysters and small fish. Palluruthy nearby is coming up in a similar manner. Kalagramam is an artist’s village that displays fishing equipment and handicrafts. Bait-fishing is extremely popular among tourists here.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: