9&10 Malayalam CBSE lPathravartha Writing l Full Marks Tipsl മലയാളം പത്രവാർത്ത എങ്ങനെ എഴുതാം ?
Автор: Learn Malayalam with Love
Загружено: 2025-12-22
Просмотров: 6
9&10 Malayalam CBSE lPathravartha Writing l Full Marks Tipsl മലയാളം പത്രവാർത്ത എങ്ങനെ എഴുതാം ?
" നമസ്കാരം!
സിബിഎസ്ഇ 9 10 ക്ലാസുകളിലെ മലയാളം പരീക്ഷയ്ക്ക് ഉറപ്പായും ചോദിക്കുന്ന ഒന്നാണ് പത്രവാർത്ത (Report Writing) ഈ വീഡിയോയിൽ ഒരു പത്രവാർത്ത എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,അതിന്റെ ഫോർമാറ്റ്, പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള മാതൃകകൾ എന്നിവ വളരെ ലളിതമായി വിവരിക്കുന്നു.
ഈ വീഡിയോയിൽ ഉള്ളത് :-
പത്രവാർത്തയുടെ ശരിയായ ഘടന
ആകർഷകമായ തലക്കെട്ട് നൽകുന്നത് എങ്ങനെ
വാർത്ത തയ്യാറാക്കുമ്പോൾ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ
മാതൃകാപത്രവാർത്തകൾ
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസിലെ ഒമ്പതാം ക്ലാസിലെയും സിബിഎസ് വിദ്യാർത്ഥികൾക്ക് ഈ ക്ലാസ്സ് വളരെ ഉപകാരപ്പെടും വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.
#class10cbse malayalam#class9cbsemalayalam#learnmalayalamwithlove#10thcbse#othcbsemalayalam
#malayalamonlineclass
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: